Image

അഞ്ച് മിനിറ്റ് നൃത്തത്തിന് പ്രിയങ്കയ്ക്ക് അഞ്ച് കോടി

Published on 19 December, 2017
അഞ്ച് മിനിറ്റ് നൃത്തത്തിന് പ്രിയങ്കയ്ക്ക് അഞ്ച് കോടി
ബോളിവുഡിലും ഹോളിവുഡിലും തിളങ്ങി നില്‍ക്കുന്ന പ്രിയങ്ക ചോപ്ര രണ്ടു വര്‍ഷത്തിനു ശേഷം സ്‌റ്റേജ് പ്രോഗ്രാമില്‍ നൃത്തം വെക്കാന്‍ ഒരുങ്ങുന്നു. അഞ്ചു മിനുറ്റ് നീണ്ടുനില്‍ക്കുന്ന നൃത്തത്തിനായി അഞ്ചു കോടി രൂപ പ്രതിഫലമാണ് സംഘാടകര്‍ പ്രിയങ്കയ്ക്ക് നല്‍കുന്നത്. പ്രശസ്ത ബോളിവുഡ് ഗാനത്തിനൊപ്പിച്ചുള്ള ചുവടുകള്‍ തന്നെയാണ് ഇവന്റിലെ ഹൈലൈറ്റായി അവതരിപ്പിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക