Image

കാത്തിരിപ്പിന് വിരാമം, പ്രണവ് നായകനാകുന്ന ആദിയുടെ ട്രെയിലര്‍ പുറത്ത്

Published on 22 December, 2017
കാത്തിരിപ്പിന് വിരാമം, പ്രണവ് നായകനാകുന്ന ആദിയുടെ ട്രെയിലര്‍ പുറത്ത്
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവി മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖ്, അതിഥി രവി, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക