Image

ജർമനിയിലെ സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം

Published on 22 December, 2017
ജർമനിയിലെ സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം
  LinkedIn

ഫ്രാങ്ക്ഫർട്ട്: സീറോ മലങ്കര കാത്തലിക് മേജർ എപ്പിസ്കോപ്പൽ ചർച്ച് ജർമൻ റീജണിന്‍റെ ആഭിമുഖ്യത്തിൽ ജർമനിയിലെ വിവിധ മിഷൻ കേന്ദ്രങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ വിവരം ചുവടെ ചേർക്കുന്നു.

1. കൊളോണ്‍/ബോണ്‍:

ഡിസംബർ 25ന് (തിങ്കൾ): St.Barbara Kirche(Reottgener str.30, 53127 Bonn), സമയം: ഉച്ചകഴിഞ്ഞ് 3.30.

വിവരങ്ങൾക്ക്: arghese Karnasseril 0223345668,Gracy Varghese 0228636624.


2. ഹൈഡൽബർഗ്/സ്റ്റുട്ട്ഗാർട്ട്:

ഡിസംബർ 25ന് (തിങ്കൾ) : സമയം : ഉച്ചകഴിഞ്ഞ് മൂന്നുമണി. Alte Katholische Wieblingen, Klostergasse 1, 69123 Heidelberg.

വിവരങ്ങൾക്ക്: Aleyamma Isaac 06221470149,Varghese Charivuparampil 072746229.

3.ക്രേഫെൽഡ്: 

ഡിസംബർ 25 ന് (തിങ്കൾ) : സമയം : ഉച്ചകഴിഞ്ഞ് രണ്ടുമണി
St.Johannes Baptist Kirche, Johannesplatz 40, 47805 Krefeld.

വിവരങ്ങൾക്ക്: Varghese Uzhathil Georgekutty 02161 519478, Kochethu 02151 316522.

4. ഹേർണെ/ഡോർട്ട്മുണ്ട്: 

ഡിസംബർ 26 (ചൊവ്വ): സമയം : ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക്
St. Laurentius Kirche, Hauptstr.317, 44649 Herne-Wanne Eickel.

വിവരങ്ങൾക്ക്: Varghese Ottathengil (Ph: 02305544065),Mathew Cheruthottunkel 0201480176.

5. ഫ്രാങ്ക്ഫർട്ട്/മൈൻസ്:

ഡിസംബർ 26 (ചൊവ്വ): സമയം: ഉച്ചകഴിഞ്ഞ് മൂന്നരമണി, Herz-Jesu Kirche, Eckenheimer Landstr 326, 60435 Frankfurt (M)

വിവരങ്ങൾക്ക്: Koshy Thottathil 06109739832,Brooz Kanjirathamannil 01627384737.

മനസുകളിൽ നന്മയുടെ തിരിനാളങ്ങൾ തെളിച്ചും നിഷ്ങ്കളങ്ക സ്നേഹത്തിന്‍റെ ഗീതം പാടിയും ക്രിസ്മസിന്‍റെ ചൈതന്യം പകരാൻ പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശു അനുഗ്രഹിയ്ക്കട്ടെ എന്നാശംസിക്കുന്നതിനൊപ്പം ഏവരേയും സ്നേഹപൂർവം ആഘോഷങ്ങളിലേയ്ക്ക് ക്ഷണിക്കുന്നു. 

വിവരങ്ങൾക്ക് :Fr.Santhosh Thomas Koickal(Ecclesiastical Coordinator), Email. fatherkoickal@yahoo.co.in.Tel: 0049 612844071/ 061289373099, 017680383083.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക