Image

ഷെറിന്‍ മാത്യുവിന് റിച്ചര്‍ഡസണ്‍ സിറ്റിയില്‍ സ്മാരകം: ഉദ്ഘാടനം 30 ന്

പി പി ചെറിയാന്‍ Published on 28 December, 2017
ഷെറിന്‍ മാത്യുവിന് റിച്ചര്‍ഡസണ്‍ സിറ്റിയില്‍ സ്മാരകം: ഉദ്ഘാടനം 30 ന്
റിച്ചര്‍ഡ്‌സണ്‍ റിച്ചര്‍ഡ്‌സണ്‍ സിറ്റിയുടെ സമീപത്തുള്ള അലന്‍സിറ്റിയിലെ ശ്മശാനത്തില്‍ ഷെറിന്‍ മാത്യുവിന്റെ ഭൗതീകാവശിഷ്ടം രഹസ്യമായി അടക്കം ചെയ്തിട്ടും, കുരുന്നിന് സ്ഥിര സ്മാരകം ഉയര്‍ത്തണമെന്ന ലക്ഷ്യത്തോടെ റിച്ചര്‍ഡ്‌സണ്‍ കമ്മ്യൂണി. റിച്ചര്‍ഡ്‌സണിലെ നിവാസികള്‍ മുന്‍ കൈയെടുത്ത് ഫ്യൂണറല്‍ ഹോമായ റസ്റ്റ്‌ലാന്റില്‍ പ്രത്യേകം തയ്യാറാക്കിയ മെമ്മോറിയല്‍ പാര്‍ക്കിന്റെ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും 30 ന് നടത്തപ്പെടും.

മെമ്മോറിയല്‍ പാര്‍ക്കില്‍ ഷെറിന്റെ പേര് ആലേഖനം ചെയ്ത ബഞ്ചിന്റെ റിബണ്‍ കട്ടിങ്ങ് സെറിമണിയും തദവസരത്തില്‍ നടക്കുമെന്ന് ഫ്യൂണറല്‍ ഹോം അസി. ഡയറക്ടര്‍ അറിയിച്ചു.

30 ന് ഉച്ചതിരിഞ്ഞു 3 മണിക്ക് മെമ്മോറിയല്‍ സര്‍വ്വീസും 4 മുതല്‍ 4.30 വരെ ബെഞ്ച് സമര്‍പ്പണവും തുടര്‍ന്നു ശാന്തിയുടേയും സമാധാനത്തിന്റെയും പ്രതീകമായി ആയിരത്തോളം പ്രാവുകളെ പറത്തുന്ന ചടങ്ങും നടക്കും. ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

Permanent memorial for Sherin Mathews in Richardson 

RICHARDSON, TEXAS - A permanent memorial to Sherin Mathews will be dedicated this weekend at Restland Cemetery.  

The memorial was created by community members who didn't know Sherin in life but were affected by her tragic death.

"She's still in everybody's hearts very much," said Shari Block, a Richardson resident who helped organize the memorial.

In the days and weeks after Sherin went missing and her remains were eventually found in a culvert, a makeshift memorial grew as people left flowers, stuffed animals, candles and other tributes to her. Those items quickly became tattered and were removed in November.  

The memorial is not a grave site, but it is intended to serve as a permanent location for the community to reflect and grieve. It features a granite bench with Sherin's name and an epitaph that reads, "A life that touches others goes on forever."

The bench was donated by Gene Champagne. Back in October as the Mathews story was unfolding, he won a granite bench in a raffle at a ribbon-cutting ceremony for Worthington Monuments in Colleyville, Texas. 
"I won that for a reason," Champagne said. "It just so happens that that night, I went home, sat down and saw there was a story on the news about Sherin again. I thought it would be a nice thing to do to put that bench for her."

Champagne initially hoped to put the bench in a city park, but he said regulations would not allow it. After posting his offer online and connecting with others interested in a permanent memorial, Restland Cemetary offered a piece of land for the bench.

In a corner of a section of the cemetery dedicated to young children, they landscaped an area for the bench. Dave Turnblad with Restland helped come up with the words engraved in the stone.

"We really tried to find something that fit the situation," he said.  "It just seemed right."

ഷെറിന്‍ മാത്യുവിന് റിച്ചര്‍ഡസണ്‍ സിറ്റിയില്‍ സ്മാരകം: ഉദ്ഘാടനം 30 ന്ഷെറിന്‍ മാത്യുവിന് റിച്ചര്‍ഡസണ്‍ സിറ്റിയില്‍ സ്മാരകം: ഉദ്ഘാടനം 30 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക