Image

ആട്‌ 2 ന്റെ അനധികൃത ദൃശ്യങ്ങള്‍ ഫെയ്‌സ്‌ബുക്കിലിട്ട 3000 പേജുകള്‍ ഡിലീറ്റ്‌ ചെയ്യപ്പെട്ടു

Published on 28 December, 2017
 ആട്‌ 2 ന്റെ അനധികൃത ദൃശ്യങ്ങള്‍ ഫെയ്‌സ്‌ബുക്കിലിട്ട 3000 പേജുകള്‍ ഡിലീറ്റ്‌ ചെയ്യപ്പെട്ടു


മിഥുന്‍ മാനുവല്‍ തോമസിന്റെ ജയസൂര്യ ചിത്രം ആട്‌ 2 വിന്റെ അനധികൃത ദൃശ്യങ്ങള്‍ ഫെയ്‌സ്‌ബുക്കില്‍ അപ്ലോഡ്‌ ചെയ്‌ത 3000 പേജുകള്‍ അപ്രത്യക്ഷമായി. ആട്‌ തരംഗത്തില്‍ ആവേശം മൂത്ത്‌ തിയേറ്ററുകളില്‍നിന്ന്‌ പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങള്‍ അപ്ലോജഡ്‌ ചെയ്‌ത പേജുകളാണ്‌ ഡിലീറ്റ്‌ ചെയ്യപ്പെടുകയോ സസ്‌പെന്‍ഡ്‌ ചെയ്യപ്പെടുകയോ ചെയ്‌തിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക