Image

ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം Published on 28 December, 2017
ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍
വിര്‍ജീനിയ: ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ (HRMA) ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറാം തീയതി വിവിധയിനം കലാപരിപാടികളോടുകൂടി വിര്‍ജീനിയ ബീച്ചിലുള്ള ബേസൈഡ് പ്രെസ്ബെറ്റീരിയന്‍ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നതാണ്. അതോടൊപ്പം അസോസിയേഷന്റെ തെരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബിച്ചന്‍ കൊണത്താപള്ളി - 757-589-3765, സ്നിത കൃഷ്ണന്‍ - 757-515-3031, ജിക്കു എബ്രഹാം - 757-754-7245, ജോബി വര്‍ഗീസ് - 757-619-6970.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക