Image

പ്രോപ്പര്‍ട്ടി ടാക്‌സ് മുന്‍ കൂറായി അടച്ചിട്ടു കാര്യമില്ലെന്നു ഐ.ആര്‍.എസ്

Published on 28 December, 2017
പ്രോപ്പര്‍ട്ടി ടാക്‌സ് മുന്‍ കൂറായി അടച്ചിട്ടു കാര്യമില്ലെന്നു ഐ.ആര്‍.എസ്
വാഷിംഗ്ടണ്‍, ഡി.സി: പ്രസിഡന്റ്ട്രമ്പ് ഒപ്പു ബ്വച്ച പുതിയ ടാക്‌സ് നിയമം ജനുവരി ഒന്നിനു നടപ്പാകുന്നതിനു മുന്‍പ് അടുത്ത വര്‍ഷത്തെ ഹൗസിംഗ് ടാക്‌സ്അടക്കുന്നതു കൊണ്ട് ടാക്‌സ് ഇളവ് കിട്ടണമെന്നില്ലെന്നു ഐ.ആര്‍.എസ്.

ടാക്‌സ് ഇളവ് കിട്ടുമെന്നു കരുതി രാജ്യമൊട്ടാകെ നിരവധി പേര്‍ അടിത്ത വര്‍ഷത്തെ ടാക്‌സ് ഈ ആഴ്ച അടക്കുകയുണ്ടായി. പക്ഷെ അത് പ്രാദേശിക ഗവണ്മെന്റിനു പലിശ രഹിത വായപ കൊടുത്ത പോലെയെ ഉള്ളു. ടാക്‌സ് ഇളവു കിട്ടാന്‍ നികുതി ഈ വര്‍ഷം അസസ്സ് ചെയ്യണമെന്നാണു ഐ.ആര്‍.എസ്. വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ ടാക്‌സ് നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ പ്രോപ്പര്‍ട്ടി ടാക്‌സില്‍ 10,000 ഡോളര്‍ വരെ മാത്രമെ ഇളവുള്ളു. മറ്റു ടാക്‌സിനൊന്നും ഇപ്പോഴത്തെപ്പോലെ ഐറ്റമൈസ്ഡ് ഇളവു കിട്ടില്ല. പല വീടുകള്‍ ഉള്ളവര്‍ക്ക് കിട്ടുന്ന ടാക്‌സ് ഇളവും ഇല്ലാതാകും.

ഇതൊക്കെ ഒഴിവാക്കാനാണ് ടാക്‌സ് മുന്‍ കൂറായി അടക്കുന്നത്. പക്ഷെ അതു കൊണ്ടു കാര്യമില്ലെന്നു ഐ.ആര്‍.എസ്.
The Internal Revenue Service has a message for the homeowners rushing to prepay their property taxes before new rules take effect on New Year’s Day: Not so fast.

The tax bill that President Trump signed into law last week sharply limited the itemized deductions for state and local taxes while raising the standard deduction for individuals and couples. Those rules do not take effect until 2018, however. That has led some homeowners, particularly in high-tax, affluent areas, to try to prepay their 2018 property taxes before the deduction disappears.

In an advisory notice posted to its website on Wednesday, the I.R.S. said that maneuver could work, but only under limited circumstances. To qualify for the deduction, property taxes not only need to be paid in 2017, they must also be assessed in 2017 — meaning that homeowners who prepaid their taxes based on estimated assessments, or who tried to pay several years’ worth of taxes at once, will probably be out of luck.

“Those individuals now are not getting the benefits of those prepayments,” Nicole Kaeding, an economist at the Tax Foundation, said of people who paid taxes that had not yet been assessed. “All that you’ve done is provided an interest-free loan to your municipal government.”

It is not clear how many people have tried to prepay their taxes. In Fairfax, Va., hundreds of people lined up to prepay taxes on Tuesday, according to local media reports, and communities in New York, New Jersey and other states have likewise reported a rush of prepayments.

https://www.nytimes.com/2017/12/27/business/prepaying-your-property-taxes-irs-cautions-it-might-not-pay-off.html?emc=edit_ne_20171228&nl=evening-briefing&nlid=62017685&te=1&_r=0

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക