Image

പാഠപുസ്തകം: ബാബുപോള്‍ സമിതി ശുപാര്‍ശ പരിശോധിക്കും

Published on 28 June, 2011
പാഠപുസ്തകം: ബാബുപോള്‍ സമിതി ശുപാര്‍ശ പരിശോധിക്കും
പത്താംക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ കടന്നുകൂടിയ ഭാഗങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച ബാബുപോള്‍ സമിതിയുടെ ശുപാര്‍ശ പരിശോധിക്കുമെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. 'ആധുനിക ലോകത്തിന്റെ ഉദയം' എന്ന ഭാഗത്താണ് വിവാദ പരാമര്‍ശങ്ങളുള്ളത്.

ഹൈബി ഈഡനാണ് ഈയാവശ്യം സബ്മിഷനിലൂടെ ഉന്നയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക