Image

മലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തില്‍ ആദ്യമായി ക്രിസ്തീയനാടകപരമ്പര

Published on 29 December, 2017
മലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തില്‍ ആദ്യമായി  ക്രിസ്തീയനാടകപരമ്പര
മലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തില്‍ ആദ്യമായി  ഗ്രീന്‍ റേഡിയോ ശ്രോതാക്കള്‍ക്കായി  അവതരിപ്പിക്കുന്നു  ക്രിസ്തീയ നാടക പരമ്പര 'സ്‌നേഹിതരെ ഒരുകഥപറയാം' ഈ മാസം 29, 30 തീയതികളില്‍ വൈകുന്നേരം 6:30 മുതല്‍ ആരംഭിക്കുന്നു. സമൂഹത്തിലെ സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന ഈ നാടകം പരമ്പര തയ്യാര്‍ ചെയ്തിരിക്കുന്നത് സുനില്‍പട്ടിമറ്റം ആണ്. സംവിധാനം ബിന്നിമാത്യു.

െ്രെകസ്തവ മൂല്യങ്ങള്‍ ഉള്‍പ്പെടുത്തി ചെയ്തിരിക്കുന്ന ഈ നാടക പരമ്പര തികച്ചും വ്യത്യസ്തവും കാലികപ്രസക്തവുമാണ്.  ജനുവരി ഒന്നു മുതല്‍ എല്ലാ വെള്ളിയാഴ്ച്ചകളിലും  വൈകുന്നേരങ്ങളില്‍ നാടക പരമ്പര പ്രക്ഷേപണം ആരംഭിക്കുവാന്‍  ക്രമീകരണങ്ങള്‍ നടന്നുവരുന്നു. I Phone, Android ഫോണ്‍ ഉപഭോക്ക്താക്കള്‍ക്ക് സൗജന്യമായി റേഡിയോ ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.greenradiolive.com    info@greenradiolive.com


മലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തില്‍ ആദ്യമായി  ക്രിസ്തീയനാടകപരമ്പര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക