Image

അബ്രഹാം കുന്നശ്ശേരില്‍ ജര്‍മനിയില്‍ നിര്യാതനായി

ജോര്‍ജ് ജോണ്‍ Published on 30 December, 2017
അബ്രഹാം കുന്നശ്ശേരില്‍ ജര്‍മനിയില്‍ നിര്യാതനായി
ബോഹും(ജര്‍മ്മനി): ബോഹുമിലെ ആദ്യകാല മലയാളിയായ അബ്രഹാം കുന്നശ്ശേരില്‍(72)
നിര്യാതനായി. കോട്ടയം കടുത്തുരുത്തി കുന്നശ്ശേരില്‍ കുടുംബാംഗവും, ഇന്ത്യന്‍ എയര്‍
ഫോര്‍സ് മുന്‍ ഉദ്യോഗസ്ഥനുമാണ്. ഭാര്യ പരേതയായ ഗ്രെസി (കോട്ടയം മാഞ്ഞൂര്‍
ഉള്ളാട്ടില്‍ കുടുംബം).

മക്കള്‍: വില്ലീസ്(ഹൈലിഗന്‍ ഹൌസ്), വില്‍സി (ഫ്യുര്‍സ്റ്റെന്‍ ഫെല്‍ഡ്ബ്രൂക്), ഡെന്നിസ്(വിറ്റന്‍).
മരുമക്കള്‍: ജോയ്‌സ് നാഗത്തില്‍, മിഹയില്‍ റ്റുഹ്. സംസ്‌കാരം പിന്നീട് ബൊഹുമില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക