Image

അശരീരി (കവിത: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

Published on 30 December, 2017
അശരീരി (കവിത: അബ്ദുള്‍ പുന്നയൂര്‍ക്കുളം)
ഈ ഭൂമിയിലെ
യഥാര്‍ത്ഥ ദൈവങ്ങള്‍
അധ്വാനിക്കും ജനമാണ്!

അമ്പലങ്ങള്‍
പള്ളികള്‍
ദൈവങ്ങള്‍
ആള്‍ദൈവങ്ങള്‍
വ്യാജ ദൈവങ്ങള്‍
അഴിമതി ദൈവങ്ങള്‍
എല്ലാം
കപടഭക്തിയും
തൃഷ്ണയും വെടിഞ്ഞ്
നന്മയുടെ ലോകം പണിയാന്‍
പ്രവൃത്തിപഥത്തിലേക്കിറങ്ങി വരൂ!
Join WhatsApp News
Amerikkan Mollaakka 2017-12-31 15:38:59
അസ്സലാമും അലൈക്കും ...ഞമ്മള് എന്താണീ കേക്കു ണത്..അശരീരിയാ..അപ്പൊ കവിയല്ലേ അത് പറയുന്നത് ..ആകാശത്ത്നിന്ന് കേട്ടത് ഇമ്മടെ കവി എയ്തിയതാണോ.. എന്നാലും അസ്സേ സംഗതി
ജോറായി ... അദ്ധ്വാനിക്കുന്നവരും ഭാരം
ചുമക്കുന്നവരുമാണ് ഈ ലോകം നന്നാക്കുന്നത്.
അള്ളാ.. അമേരിക്കൻ മലയാളികളിൽ പെണ്ണുങ്ങളൊക്കെ ജോലി ചെയ്യുന്നുണ്ട്. ആ കാശു ദൈവത്തിന്റെ പേരും പറഞ്ഞ് കണ്ട പന്നീന്റെ മക്കൾ തിന്നാതെ സൂസിക്കാൻ കവി ഞമ്മളോട്
പറയാണ്. കവി സായിബ് ഞമ്മക്ക് നിസ്കരിക്കാൻ നേരായി... ഞമ്മള് പ്രാർത്‌ഥിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക