Image

വായാടി വാസു (എബി മക്കപ്പുഴ)

Published on 31 December, 2017
വായാടി വാസു (എബി മക്കപ്പുഴ)
വായാടി വാസുവിന്റെ കണ്ണുകളുടെ കാഴ്ചക്ക് ഭംഗം വന്നു ബെഡില്‍ വിശ്രമിക്കുമ്പോള്‍ സുഹൃത്ത് രവി അസുഖത്തെ പറ്റി ആരാഞ്ഞു.

രവി:ഇപ്പോള് കണ്ണുകളുടെ കാഴ്ച എങ്ങനെ?
വാസു: എനിക്കു ഡബിള്‍ വിഷന്‍ ആണ്!!!
രവി:ഏറ്റവും പേടി തോന്നുന്നത് എപ്പോഴാണ്.
വാസു: രാവിലെ ഭാര്യ കാപ്പി കൊണ്ട് വരുമ്പോള്‍?
രവി: അതെന്തു?
വാസു:ഇപ്പോള്‍ രണ്ടു പേരായിട്ടാണ് എന്റെ മുമ്പിലോട്ടു വരുന്നത് !!!!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക