Image

മുത്തലാഖ്‌ല്‍ പ്രതിപക്ഷ ബഹളം: രാജ്യസഭ പിരിഞ്ഞു

Published on 03 January, 2018
മുത്തലാഖ്‌ല്‍ പ്രതിപക്ഷ ബഹളം: രാജ്യസഭ പിരിഞ്ഞു
ന്യൂഡല്‍ഹി: മുത്തലാഖ്‌ വിഷയത്തില്‍ പ്രക്ഷുബ്‌ധമായ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. മുത്തലാഖ്‌ ബില്‍ പരിഗണിക്കുന്നതിനിടെ ബില്‍ സെലക്ട്‌ കമ്മീറ്റിക്ക്‌ വിടണമെന്ന്‌ ആവശ്യപ്പെട്ടു പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കി.

എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ ഭരണപക്ഷം ശക്തിയായി എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ സഭയില്‍ വാഗ്‌വാദവുമുണ്ടായി. ഒടുവില്‍ സഭ ഇന്നത്തേക്ക്‌ പിരിയുന്നതായി പി.ജെ കുര്യന്‍ അറിയിക്കുകയായിരുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക