Image

സെപ്‌റ്റിക്‌ ടാങ്കില്‍ വീണ്‌ നാലു വയസുകാരന്‍ മരിച്ചു

Published on 04 January, 2018
സെപ്‌റ്റിക്‌ ടാങ്കില്‍ വീണ്‌ നാലു വയസുകാരന്‍ മരിച്ചു

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ സെപ്‌റ്റിക്‌ ടാങ്കില്‍ വീണ്‌ നാലു വയസുകാരന്‍ മരിച്ചു. പോത്തുകല്ല്‌ ജാഫറിന്‍റെ മകന്‍ ദില്‍ഷാദ്‌ ആണ്‌ മരിച്ചത്‌. സഹോദരി ഫാത്തിമ നിഷ (2) പരിക്കുകളോടെ രക്ഷപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക