Image

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 6-ന് ശനിയാഴ്ച

ഷോളി കുമ്പിളുവേലി Published on 04 January, 2018
യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 6-ന് ശനിയാഴ്ച
ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങള്‍ ജനുവരി ആറാംതീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്റ്റോറന്റില്‍ വച്ചു വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു.പ്രശസ്ത ഗായകരായ ജോഷിയും ജിനുവും അവതരിപ്പിക്കുന്ന ഗാനമേള, നാട്യമുദ്ര ഡാന്‍സ് അക്കാഡമിയിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ നൃത്തങ്ങള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ക്രിസ്തുമസ് - ന്യൂഇയര്‍ പരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഷിനു ജോസഫ്, സെക്രട്ടറി ബെന്‍ കൊച്ചീക്കാരന്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിനു ജോസഫ് (914 330 3341), പ്രദീപ് നായര്‍ (203 260 1356), സഞ്ജു കുറുപ്പ് (203 385 2877).
യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 6-ന് ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക