Image

ഹാര്‍ട്ട്‌ഫൊര്‍ഡ്ഷയര്‍ കൗണ്ടിയിലെ വാറ്റ്‌ഫൊര്‍ഡില്‍

Published on 04 January, 2018
ഹാര്‍ട്ട്‌ഫൊര്‍ഡ്ഷയര്‍ കൗണ്ടിയിലെ വാറ്റ്‌ഫൊര്‍ഡില്‍
ജനുവരി 7 വൈകിട്ടു 4.30 മുതല്‍ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികള്‍ക്കായുള്ള സണ്ടേസ്‌കൂളും ആരംഭിക്കുന്നു....

വാറ്റ്‌ഫൊര്‍ഡിലെ വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേത്രുത്യത്തില്‍ ആണു പുതിയ ക്രിസ്തീയ പ്രാര്‍ത്ഥന കൂടിവരവു...
എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ടു 7 മണിക്കു പ്രാര്‍ത്തനാ കൂടിവരവും ഞയറാഴ്ച്ച വൈകിട്ടു 4.30 മണിമുതല്‍ മലയാളത്തിലും / ഇംഗ്ലിഷിലും ആയിരിക്കും ആരാധനാ.... 6.30 മണിമുതല്‍ ആയിരിക്കും കുട്ടികള്‍ക്കായുള്ള സണ്ടേസ്‌കൂള്‍.... മലയാളികളായവര്‍ക്കും മറ്റു ഭാഷക്കാര്‍ക്കും ഈ ആല്‍മീയ കൂട്ടായ്മക്കു പങ്കെടുക്കാവുന്നതാണു......മീറ്റിംഗുകള്‍ നടക്കുന്നതു.....
Venue:
Trintiy Methodist Church
Whippendell Road
Watford; Hertfordshire
WD18 7NN

കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക......
 ജോണ്‍സണ്‍ ജോര്‍ജ്ജ് 07852304150
ഹൈന്‍സില്‍ ജോര്‍ജ്ജു 07985581109
പ്രിന്‍സ് യൊഹന്നാന്‍ 07404821143

ഹാര്‍ട്ട്‌ഫൊര്‍ഡ്ഷയര്‍ കൗണ്ടിയിലെ വാറ്റ്‌ഫൊര്‍ഡില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക