Image

രാജമ്മ നായരുടെ (68) സംസ്കാര ചടങ്ങുകള്‍ ജനുവരി 6-ന് 10 മണിക്ക്

സുധാ കര്‍ത്താ Published on 05 January, 2018
രാജമ്മ നായരുടെ (68) സംസ്കാര ചടങ്ങുകള്‍ ജനുവരി 6-ന് 10 മണിക്ക്
ഫിലഡല്‍ഫിയ: നാട്ടില്‍ നിര്യാതയായ രാജമ്മ നായരുടെ (68) സംസ്കാര ചടങ്ങുകള്‍ ജനുവരി 6-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഫിലാഡല്‍ഫിയയ്ക്കടുത്തുള്ള വെസ്റ്റ് ലോറല്‍ഹില്‍ സെമിത്തേരിയില്‍ (225 Belmont Ave, Bala Cynwyd, PA, 19004) നടത്തുന്നതാണ്.

പൊതുദര്‍ശനം രാവിലെ 11 മുതല്‍ 1 മണി വരെയും തുടര്‍ന്ന് സംസ്കാരം അതേ സ്ഥലത്തുവച്ചും നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗോപാലന്‍ നായര്‍ (215 442 9368), സുധാ കര്‍ക്കാ (215 575 7333).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക