Image

മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ സമൂഹം ഹോളി ആഘോഷിച്ചു

സാബു ചുണ്ടക്കാട്ടില്‍ Published on 14 March, 2012
മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ സമൂഹം ഹോളി ആഘോഷിച്ചു
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ പ്ലാറ്റ്‌ ഫീല്‍ഡ്‌ പാര്‍ക്കില്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാഞ്ചസ്റ്ററിലെ പ്രവാസി ഇന്ത്യന്‍ സമൂഹവും ഹോളി ആഘോഷിച്ചു. നൂറു കണക്കിന്‌ പേര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

ബാങ്കട സംഗീതത്തിന്‌ ചുവടുകള്‍വച്ച്‌ കുട്ടികളും മുതിര്‍ന്നവരും വിവിധ തരത്തിലുള്ള വര്‍ണങ്ങള്‍ വാരിവിതറി ഹോളി ആഘോഷങ്ങളില്‍ പങ്കാളികളായി. കെ.ഡി. ഷാജിമോന്റെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ മലയാളികളും ആഘോഷങ്ങളില്‍ പങ്കെടുത്തു.
മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ സമൂഹം ഹോളി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക