Image

ആന്ധ്രയില്‍ കോളജ്‌ ബസ്‌ തലകീഴായി മറിഞ്ഞു; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു

Published on 06 January, 2018
ആന്ധ്രയില്‍ കോളജ്‌ ബസ്‌ തലകീഴായി മറിഞ്ഞു; വിദ്യാര്‍ഥികള്‍  രക്ഷപ്പെട്ടു

ഒങ്കോലെ: ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ നിയന്ത്രണം വിട്ട കോളജ്‌ ബസ്‌ തലകീഴായി മറിഞ്ഞു. മൂന്നു വിദ്യാര്‍ഥികളെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രകാശം ജില്ലയിലെ ഉപുഗുണ്ടുരുവിലാണ്‌ അപകടമുണ്ടായത്‌. എസ്‌എസ്‌എന്‍ കോളജിലെ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. ബസിലുണ്ടായിരുന്ന 35 വിദ്യാര്‍ഥികളും രക്ഷപ്പെടുകയായിരന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക