Image

മുംബൈ സിനിവിസ്റ്റ സ്റ്റുഡിയോയില്‍ തീപിടുത്തം; ആളപായമില്ല

Published on 06 January, 2018
മുംബൈ സിനിവിസ്റ്റ സ്റ്റുഡിയോയില്‍ തീപിടുത്തം; ആളപായമില്ല


മുംബൈ: മുംബൈയില്‍ വീണ്ടും തീപിടുത്തം. കാഞ്ചൂര്‍മാര്‍ഗിലെ സിനിവിസ്റ്റ സ്റ്റുഡിയോയിലാണ്‌ തീപിടുത്തം. ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.


അഞ്ച്‌ ഏക്കര്‍ സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന സിനിവിസ്റ്റ സ്റ്റുഡിയോയില്‍ 30 ലേറെ ഷൂട്ടിങ്‌ ലൊക്കേഷനുകളാണുള്ളത്‌. തീപിടുത്ത സമയത്ത്‌ രണ്ട്‌ സീരിയലിന്റെ ഷൂട്ടിംഗ്‌ സ്റ്റുഡിയോയില്‍ നടക്കുന്നുണ്ടായിരുന്നു. അണിയറപ്രവര്‍ത്തകരെ സുരക്ഷിത സ്ഥലത്തേക്ക്‌ മാറ്റിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക