Image

പ്രഥമ ലോക കേരളസഭ:കരടുരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു

Published on 06 January, 2018
പ്രഥമ ലോക കേരളസഭ:കരടുരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു
കൊല്ലം:കേരളീയ പ്രവാസി പ്രതിനിധികളും കേരളത്തിലെ ജനപ്രതിനിധികളും ഉള്‍ക്കൊള്ളുന്ന പ്രഥമ ലോക കേരളസഭയുടെ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള കരടുരേഖ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

ഡോ:എം വി പിള്ളയ്ക്ക് കരടുരേഖ നല്‍കിയായിരുന്നു പ്രകാശനം .കൊല്ലം ബീച്ച് ഓര്‍ക്കിഡില്‍ നടക്കുന്ന ആഗോള കേരളീയ മാധ്യമസംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് രേഖ പ്രകാശനം ചെയ്തത്.
പ്രഥമ ലോക കേരളസഭ:കരടുരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു
പ്രഥമ ലോക കേരളസഭ:കരടുരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക