Image

സഭയിലെ ഭൂമി കുംഭകോണവും പുലിക്കുന്നേലിന്റെ ഉയിര്‍ത്തെഴുന്നേല്പും

Published on 07 January, 2018
സഭയിലെ ഭൂമി കുംഭകോണവും പുലിക്കുന്നേലിന്റെ ഉയിര്‍ത്തെഴുന്നേല്പും
Join WhatsApp News
Johny 2018-01-07 21:13:02
ഓഖി കൊടുങ്കാറ്റു,  നൂറു കണക്കിന് വിശ്വാസികളെ കടലമ്മ കൊണ്ടുപോയി. നൂറു കണക്കിന് കുടുംബങ്ങൾ പട്ടിണിയിൽ. അതിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ  ഈ മെത്രാന്മാർ പാവം ആടുകളെ ഇളക്കി വിടുന്നത്. സർക്കാർ ഭൂമിയിലെ കുരിശു ഇടി മിന്നൽ ഏറ്റു പൊളിഞ്ഞു എന്ന് ഫോറൻസികൾ വിദക്തർ പറഞ്ഞത് തെറ്റാണെന്നാണ് ജനത്തെ പറഞ്ഞു പറ്റിച്ചിരിക്കുന്നത്. രാഷ്ട്രീയക്കാരൊക്കെ ഈ കുര്ബാനത്തൊഴിലാളികളെ പേടിച്ചു ഇരിക്കയാണ്. ഇതിൽ ഏറ്റവും പേടിച്ചു ബിഷോപ്പിന്റെ അടിവസ്ത്രം വരെ കഴുകി കൊടുക്കാൻ അരമനയുടെ ഉമ്മറത്ത് കാത്തു നീക്കുകയാണ് ബി ജെ പി നേതാക്കൾ. കാരണം 2014 കൈവിട്ടു പോയ തിരുവനന്തപുരം തിരികെ പിടിക്കണം. അപ്പോഴാണ് ഇവിടെ ക്രിസ്ത്യാനി എന്ന വ്യാജൻ ചത്തത് കീചകനെങ്കിൽ കൊന്നത് ബി ജെ പി യെന്നു. റബറിനു വില ഇല്ല അതുകൊണ്ടു കുരിശു കൃഷി ആണ് പുരോഹിതരുടെ നിലനിൽപിന് ഇന്ന് ആവശ്യം.  
T Abraham 2018-01-07 19:30:36

കേരളത്തിൽ കുരിശ് നടുന്നു, ഇവിടെ ഇംഗ്ലണ്ടിൽ മരങ്ങളും ... കർത്താവേ, കുരിശുകൾക്ക്‌ പകരം മരങ്ങൾ നടുന്ന ഇംഗ്ലണ്ടിനോട് ക്ഷമിക്കണമേ.


Christian 2018-01-07 19:34:42
It was barbaric to beat the people with lathis in Vithura and Bonakkad. The way of the cross was started 60 years ago. If people go to the forest and come back what harm it would make? Pinarayi might be trying to appease RSS.
There was supreme court order when RSS_BJP men razed the Babari Masjhid to ground. 
Pastor John Abraham 2018-01-07 19:40:55
Just because they did it for 60 years won't make it right. Cross worship is not Christian. Jesus did not die on a cross like that. Catholics want to occupy all the land in Kerala and then sell it to Mafia.
Thank you Kerala Police for chasing them.
Christian 2018-01-07 19:46:20
Who is worshiping cross? It is new discovery. 60 years are important. In 60 years it did not do any harm. way of cross is just a prayer, very solemn one. Only the current Hindu fanatics in Kerala can see ulterior motives. 
Pastor John Samuel 2018-01-07 18:10:07

Curse of the cross or the cross is a curse

 

why some make hell for themselves and for others too? the cross they are carrying/using as weapon to occupy the mountains has nothing to do with Jesus. if Jesus was crucified; so far no one has the slightest clue what kind of cross was used. the gospels were written in Greek, the Greek words; ana-stauro[stauros] = stake & apo-tumpanzio=crucify on a plank. Pre-Roman Greek literature used anastauro to mean pierce with a sharp instrument. The Latin word crux from which cross is derived means a tree or a constructed device to hang criminals. The ancient crosses were like T, I, X etc. not like the cross that the Christians use.

The traditional pictures or statues with a pale skin man on a cross is an artistic creation. Galilean Jesus would be one with sun-burned skin not with European skin.  During the time of Jesus, the Romans used a live tree or a stake. Human body won’t simply hang on nails in the pam & angles. They were tied to the stake and legs were broken to speedup the death.

Christians are running around with the wrong cross, but that is not the issue, it is their religious symbol, ok that again is fine. But when you want to erect it on any and every mountain to, it is encroachment. So, stop your foolishness and don’t make yours and others life a hell or a curse.

like the camel in the Arab’s tent, you plant the cross first, then a shrine, then a church a cathedral and occupy the whole mountain. Stop polluting with your symbols, shrines etc. This goes for all religions too.

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക