Image

ടി എന്‍ ശേഷനും ഭാര്യയും വൃദ്ധസദനത്തിലല്ല

Published on 07 January, 2018
ടി എന്‍  ശേഷനും ഭാര്യയും വൃദ്ധസദനത്തിലല്ല
മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷനും ഭാര്യ ജയലക്ഷ്മിയും വൃദ്ധസദനത്തിലാണെന്ന വാര്‍ത്ത തെറ്റാണെന്ന് ശേഷനുമായി അടുത്തവൃത്തങ്ങള്‍. ശേഷന്റെ പരിചയക്കാരനായ എസ്.കെ.രാമചന്ദ്രനാണ് ഇക്കാര്യം മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കിയത്. ടി എന്‍ ശേഷനും ഭാര്യ ജയലക്ഷ്മിയും വൃദ്ധസദനത്തിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക