Image

ഞങ്ങളെ പിടിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാധ്യമല്ല: കാന്തപുരം

ആലൂര്‍ ടി എ മഹമൂദ്‌ ഹാജി Published on 07 January, 2018
ഞങ്ങളെ പിടിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാധ്യമല്ല: കാന്തപുരം
സുന്നി മര്‍കസ്‌ നഗര്‍: (കാരന്തൂര്‍ കോഴിക്കോട്‌) ഞങ്ങളെ പിടിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാധ്യമല്ലെന്നും ആശയത്തെ ആശയം കൊണ്ട്‌ നേരിടുകയല്ലാതെ അക്രമം കൊണ്ട്‌ നേരിടുകയില്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

 സുന്നി മര്‍കസ്‌ ഇരിക്കേണ്ട സ്ഥലത്ത്‌ തന്നെ തന്നെയാണ്‌ ഇരുന്നിട്ടുള്ളതെന്നും മര്‍ക്കസ്‌ സമ്മേളനം ബഹിഷ്‌ക്കാനുള്ള ചിലരുടെ തീരുമാന വാര്‍ത്തയുടെ നിജസ്ഥിതിപരിശോധിക്കുമെന്നും കാന്തപുരം പറഞ്ഞു. സുന്നി മര്‍കസ്‌ റൂബി ജൂബിലി മഹാസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു കാന്തപുരം.

കൂടുതല്‍ വാര്‍ത്തയും ഫോട്ടോയും  http://www.sirajlive.com


ആലൂര്‍ ടി എ മഹമൂദ്‌ ഹാജി
whatsapp no. +971508310056 
ഞങ്ങളെ പിടിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാധ്യമല്ല: കാന്തപുരംഞങ്ങളെ പിടിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാധ്യമല്ല: കാന്തപുരം
Join WhatsApp News
Chinnamma 2018-01-07 20:49:55
we need rotten eggs
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക