Image

ലോക കേരള സഭ: അന്തിമ ലിസ്റ്റ് പുറപ്പെടുവിച്ചു, 6 അമേരിക്കന്‍ മലയാളികള്‍

Published on 10 January, 2018
ലോക കേരള സഭ: അന്തിമ ലിസ്റ്റ് പുറപ്പെടുവിച്ചു, 6 അമേരിക്കന്‍ മലയാളികള്‍
തിരുവനന്തപുരം: ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരം നിയമസഭാ ഹാളില്‍ വച്ചു നടക്കുന്ന ലോക കേരള സഭയിലേക്കുള്ള പ്രതിനിധികളുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. അമേരിക്കയില്‍ നിന്ന് അറ് മലയാളികളാണ് അന്തിമ ലിസ്റ്റില്‍ ഇടം നേടിയത്.

ഡോ. എം.വി. പിള്ള, ഡോ. എം. അനിരുദ്ധന്‍, സുനില്‍ തൈമറ്റം, ജോസ് കാനാട്ട്, സതീശന്‍ നായര്‍, ഇ.എം. സ്റ്റീഫന്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടംനേടിയത്. 

അമേരിക്കന്‍ പൗരത്വമുള്ളവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും 

141 നിയമസഭാംഗങ്ങളും, 33 പാര്‍ലമെന്റ് അംഗങ്ങളും, 99 വിദേശ മലയാളികളും, 42 ഇന്ത്യയില്‍ നിന്നുള്ള കേരളത്തിനു വെളിയിലുള്ളവരും, പ്രമുഖരായ 30 വ്യവസായികളും, 6 തിരിച്ചെത്തിയ പ്രവാസി മലയാളികളും ഉള്‍പ്പടെ 351 പേര്‍ അടങ്ങുന്നതാണ് ലോക കേരള സഭ.

Join WhatsApp News
Fearless Thinker 2018-01-11 13:39:18
What a senseless loka kerala sabha meet? Who elected these people? There must be some kind of democratic process for the nomination or election. Actually these type of nomination is not valid. Somebody has to file a case against these type of undemocratic election or nomination. Who are all these nominated people? What they know about pravasi issues? Is any of them worked for pravasi issues or kerala development. Some of them are skeleton paper association members. Some othem are just some fake and carry the media for nothing. They get free plane ticket, free foof, free car transportation, free luxrious accomodation on keral tax payers money. Tor total waste of tax payers money. Atleast they shold have been nominated some realgrass root level ordinary people. Here they nominated on the basis of party affiliation  and all. Actually there must be protest march in Trivandrum against this waste. We have seen the bad performance of one keral apravasi minister earlier. The performance of these type of ignorant kera loksabha performance also is liable for for bad performance.

sunu 2018-01-11 15:36:11
അമേരിക്കയിൽ ഒരു ഇടതു പക്ഷ നഴ്‌സിങ് ഹോം പണിയാൻ   പിണറായിയുടെ പെർമിഷൻ തേടി പോയവർ. ഈ ലോകത്തിൽ നിന്നും നീക്കപ്പെടുന്നവരുടെ പുനരധിവാസവും ചർച്ച   ചെയ്യും.
George Chandy 2018-01-12 03:11:27
Who nominated them. No democratic process.Most of them are
self appointed leaders of Malayalee community
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക