Image

വി.ഡി. ജോസ് (66) നിര്യാതനായി

Published on 11 January, 2018
വി.ഡി. ജോസ് (66) നിര്യാതനായി
മോനിപ്പള്ളി: ചേറ്റുകുളം വണ്ടാക്കുന്നേല്‍ വി.ഡി. ജോസ് (66) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രണ്ടിനു ചീങ്കല്ലേല്‍ സെന്‍റ് തോമസ് പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ പിണ്ണാക്കനാട് കുഴിപ്പാലയില്‍ കുടുംബാംഗം.

മക്കള്‍: ജോസിമോള്‍ (യുഎസ്എ), വിബിന്‍. മരുമകന്‍: സുനില്‍ (യുഎസ്എ). പരേതന്‍ കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റിയംഗം, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക