Image

കേരളം വ്യവസായത്തിനു ഉചിതമായ സംസ്ഥാനം : ഗവര്‍ണര്‍ പി.സദാശിവം

Published on 13 January, 2018
കേരളം വ്യവസായത്തിനു ഉചിതമായ സംസ്ഥാനം : ഗവര്‍ണര്‍ പി.സദാശിവം

തിരുവനന്തപുരം : കേരളം വ്യവസായ സംരംഭങ്ങള്‍ക്കു ഉചിതമായ സംസ്ഥാനമെന്നു ഗവര്‍ണര്‍ പി.സദാശിവം. കേരളത്തിന്റെ വികസനത്തിനു മലയാളികളായ പ്രവാസികള്‍ക്കു മികച്ച സംഭാവന ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയുടെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍ പി.സദാശിവം. 

ലോകത്തിന്റെ എല്ലാ കോണിലും മലയാളികള്‍ ഉണ്ട്. ടൂറിസത്തിന്റെ വികസനത്തിനു നമ്മുടെ സംസ്ഥാനം വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ മലയാളികളായ പ്രവാസികള്‍ക്കു ഒരുപാടു സംഭാവനകള്‍ ചെയാന്‍ കഴിയുമെന്നും അത്തരം കാര്യങ്ങള്‍ക്കു ഉതകുന്ന തരത്തിലുള്ള സംവാദവും കുട്ടായ്മയുമാണു ലോക കേരള സഭയില്‍ പ്രതിധ്വനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
പ്രവാസി മലയാളി 2018-01-13 16:52:20

Kerala will start new job opportunities:

The first of its kind will be a factory to produce പിഴിച്ചില്‍ യന്ത്രം .

The factory will employ several production workers,

Funding will come from American Malayalees.

Sales men will be working in all parts of Kerala.

Machine is expected to be used by Churches,Temples, Mosques, Political party offices.

The model displayed looks like rubber അടിക്കുന്ന കറക്കു യന്ത്രം.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക