Image

ഹൊറര്‍ ചിത്രം പരി മാര്‍ച്ച്‌ രണ്ടിന്‌

Published on 14 January, 2018
ഹൊറര്‍ ചിത്രം പരി മാര്‍ച്ച്‌ രണ്ടിന്‌
അനുഷ്‌ക ശര്‍മ പ്രധാനവേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രം പരി മാര്‍ച്ച്‌ രണ്ടിന്‌ തിയറ്ററുകളിലെത്തും.പ്രൊസിത്‌ റോയ്‌ സംവിധാനംചെയ്യുന്ന ചിത്രം അനുഷ്‌കയുടെതന്നെ നിര്‍മാണ കമ്പനിയായ ക്‌ളീന്‍ സ്‌ളേറ്റ്‌ ഫിലിംസ്‌ നിര്‍മിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററില്‍ അനുഷ്‌കയുടെ പേടിപ്പെടുത്തുന്ന രൂപം മുമ്പ്‌ ചര്‍ച്ചയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക