ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കം സുപ്രീംകോടതിയുടെ
പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും തുടര്‍ നടപടികള്‍ ഒപ്പമുള്ള മറ്റു ജഡ്ജിമാരോടു
ആലോചിച്ചു തീരുമാനിക്കാമെന്നും ചെലമേശ്വര്‍ പറഞ്ഞു.
ബാര്‍കൗണ്‍സില്‍
പ്രതിനിധികള്‍ ഞായറാഴ്ച രാത്രി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായും
മറ്റു ജസ്റ്റിസുമാരുമായും നടത്തുന്ന ചര്‍ച്ചയ്ക്കു
ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാവുകയുള്ളൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല