Image

തോമസ്‌ ചാണ്ടിയുടെ കേസ്‌ പരിഗണിക്കുന്നതില്‍ നിന്ന്‌ സുപ്രീം കോടതി ജഡ്‌ജി പിന്മാറി

Published on 15 January, 2018
തോമസ്‌ ചാണ്ടിയുടെ കേസ്‌ പരിഗണിക്കുന്നതില്‍ നിന്ന്‌ സുപ്രീം കോടതി ജഡ്‌ജി പിന്മാറി


കായല്‍ കൈയേറ്റക്കേസില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ മുന്‍ ഗതാഗതമന്ത്രി തോമസ്‌ ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന്‌ സുപ്രീം കോടതി ജഡ്‌ജി പിന്മാറി. ജസ്റ്റിസ്‌ അഭയ്‌ മനോഹര്‍ സാപ്രെയാണ്‌ പിന്‍മാറിയത്‌. ഇത്‌ രണ്ടാം തവണയാണ്‌ ജഡ്‌ജി പിന്മാറുന്നത്‌.

നേരത്തെ ജസ്റ്റിസ്‌ എ.എന്‍.ഖാന്‍വില്‍ക്കറും ഈ കേസില്‍ നിന്ന്‌ പിന്‍മാറിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക