Image

ആസിഫ്‌ അലിയും അപര്‍ണ ബാലമുരളിയും വീണ്ടുമൊന്നിക്കുന്ന ബി.ടെക്‌

Published on 15 January, 2018
ആസിഫ്‌ അലിയും അപര്‍ണ ബാലമുരളിയും വീണ്ടുമൊന്നിക്കുന്ന  ബി.ടെക്‌
കൊച്ചി:ആസിഫ്‌ അലിയും അപര്‍ണ ബാലമുരളിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ്‌ 'ബി. ടെക്‌'. നവാഗതനായ മൃദു നായര്‍ ആണ്‌ 'ബി.ടെക്‌' സംവിധാനം ചെയ്യുന്നത്‌.
അജു വര്‍ഗ്ഗീസ്‌, നിരഞ്‌ജന, അനൂപ്‌ മേനോന്‍,സൈജു കുറുപ്പ്‌,ശ്രീനാഥ്‌ ഭാസി,ദീപക്‌,അര്‍ജ്ജുന്‍ അശോകന്‍,വി കെപ്രകാശ്‌, ജാഫര്‍ ഇടുക്കി,അലന്‍സിയര്‍, രവീന്ദ്ര ജയന്‍, ഷാനി ഷഖി, നീനാ കുറപ്പ്‌, ചിത്രാ അയ്യര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.
പൂര്‍ണമായും ബാംഗ്‌ളൂര്‍ ജീവിത പശ്ചാത്തലത്തില്‍ ആണ്‌  ചിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക