Image

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ആന്വല്‍ ജനറല്‍ ബോഡി ജനുവരി 27- ന്

Published on 15 January, 2018
യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ആന്വല്‍ ജനറല്‍ ബോഡി ജനുവരി 27- ന്
ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ആന്വല്‍ ജനറല്‍ ബോഡി മീറ്റിങ്ങും രണ്ടായിരത്തി പതിനെട്ടിലേക്കുള്ള റീ ഇലക്ഷനും ഈ വരുന്ന ജനുവരി ഇരുപത്തിയേഴിനു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സ്‌നേഹപൂര്‍വം അറിയിച്ചുകൊള്ളുന്നു .

ഇതൊരു അറിയിപ്പായി കണക്കാക്കി എല്ലാ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ അംഗങ്ങളും ഈ ഇരുപത്തിയേഴിനു രണ്ടു മണിക്ക് യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസ് റെസ്റ്റാറ്റാന്റില്‍ വന്നു ചേരണമെന്ന് ബഹുമാനപുരസ്!പരം അഭ്യര്‍ത്ഥിക്കുന്നു.

സെക്രട്ടറി യോങ്കേഴ്‌സ് മലയാളീ അസോസിയേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക