Image

ഫെബ്രുവരി 1 മുതല്‍ അനിശ്ചിതകാല ബസ്‌ സമരം

Published on 16 January, 2018
ഫെബ്രുവരി 1 മുതല്‍ അനിശ്ചിതകാല ബസ്‌ സമരം

തിരുവനന്തപുരം: ഫെബ്രുവരി 1 മുതല്‍ സംസ്ഥാനത്ത്‌ അനിശ്ചിതകാല ബസ്‌ സമരം. നിരക്ക്‌ വര്‍ധന ആവശ്യപ്പെട്ടാണ്‌ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്‌.

മിനിമം നിരക്ക്‌ 10 രൂപയാക്കണമെന്നാണ്‌ ബസുടമകളുടെ ആവശ്യം. നിലവില്‍ 7 രൂപയാണ്‌ മിനിമം ടിക്കറ്റ്‌ നിരക്ക്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക