Image

കെ.സി. കടന്പൂരാന്‍ അനുസ്മരണം നടത്തി

Published on 16 January, 2018
കെ.സി. കടന്പൂരാന്‍ അനുസ്മരണം നടത്തി

കുവൈത്ത്: ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.സി. കടന്പൂരാന്‍ അനുസ്മരണം നടത്തി. ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ ബിജു ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി. കടന്പൂരാന്‍, ഏബ്രഹാം മാലേത്ത്, സിദ്ദിഖ് അപ്പക്കന്‍ ,ഇസ്ഹാഖ് കണിയൊട്ട്, പ്രകാശന്‍, ഒഐസിസി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എല്‍ദോ കുര്യാക്കോസ്, ഷോബിന്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക