Image

ന്യൂക്ലിയര്‍ ബട്ടനില്‍ വിരല്‍ അമര്‍ത്തുമെന്ന ട്രമ്പിന്റെ ഭീഷണി 1981 ല്‍ റീഗന്‍ ഉയര്‍ത്തിയ ഭീഷണിക്ക് സമാനം(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 17 January, 2018
ന്യൂക്ലിയര്‍ ബട്ടനില്‍ വിരല്‍ അമര്‍ത്തുമെന്ന ട്രമ്പിന്റെ ഭീഷണി 1981 ല്‍ റീഗന്‍ ഉയര്‍ത്തിയ ഭീഷണിക്ക് സമാനം(ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: നോര്‍ത്ത് കൊറിയന്‍ ഭരണാധികാരി കിം ജോംഗ്്ഉന്‍ അമേരിക്കയ്‌ക്കെതിരെ ന്യൂക്ലിയര്‍ ബട്ടനില്‍ താന്‍ വിരല്‍ അമര്‍ത്തിയാല്‍ നോര്‍ത്ത് കൊറിയ ശേഷിക്കുകയില്ല എന്നായിരുന്നു ട്രമ്പിന്റെ മറുഭീഷണി. ട്രമ്പിന്റെ വാക്‌ധോരിണിയെയും പ്രവര്‍ത്തികളെയും അപലപിക്കുന്ന വിമര്‍ശകര്‍ ഇത് മറ്റൊരു ഭ്രാന്തന്‍ ജല്പനമാണെന്ന് വിശേഷിപ്പിക്കുവാന്‍ വൈകിയില്ല. എന്നാല്‍ ഇതുപോലൊരു 'ഭ്രാന്തന്‍' ജല്പനം മറ്റൊരു അമേരിക്കന്‍ പ്രസിഡന്റ് നടത്തിയതിന് ഉദ്ദേശിച്ചഫലം ഉണ്ടായി എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഒരു 'പരിമിത' ന്യൂക്ലിയര്‍ യുദ്ധം റഷ്യയുമായി നടക്കുവാനുള്ള സാധ്യത താന്‍ കാണുന്നു എന്ന് റൊണാള്‍ഡ് റീഗന്‍ അധികാരത്തിലേറിയ ആദ്യവര്‍ഷം തന്നെ പറഞ്ഞു. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മില്‍ 'തന്ത്രപരമായി' അണുവായുധങ്ങള്‍ കൈമാറുകയും ഈ ഏറ്റുമുട്ടല്‍ ഇരു രാജ്യങ്ങളും അതിജീവിക്കുകയും ചെയ്യുമെന്ന് റീഗന്‍ പറഞ്ഞു.
ആ വര്‍ഷം റീഗന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ഈസ്റ്റ് യൂറോപ്യന്‍ ആന്റ് സോവിയറ്റ് അഫയേഴ്‌സ് ഡയറക്ടര്‍ റിച്ചാര്‍ഡ് പൈപ്‌സ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. ഒരു ന്യൂക്ലിയര്‍ യുദ്ധത്തിന്റെ സാധ്യത 40% ഉണ്ടെന്ന്. ഇത് മോസ്‌ക്കോയ്ക്ക് അപകട സൂചന നല്‍കി. റീഗന്‍ മുന്‍ പ്രസിഡന്റുമാരെപ്പോലെയല്ല പറയുന്നത് പോലെ ചെയ്തുകളയും എന്ന് പല വ്യാഖ്യാനങ്ങളും ഉണ്ടായി. റീഗന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല എന്നാല്‍ പ്രകോപനം ഉണ്ടായാല്‍ ഒഴിഞ്ഞു മാറില്ല എന്ന് നിരീക്ഷകര്‍ വിലയിരുത്തി.

സൂചന ഗൗരവമായി തന്നെ മോസ്‌ക്കോ സ്വീകരിച്ചു. 1981 ല്‍ അന്നത്തെ കെജിബി തലവനും പിന്നീട് സോവിയറ്റ് നേതാവുമായ യൂറി ആന്ത്രപ്പോവ് ഒരു കെജിബി കോണ്‍ഫറന്‍സില്‍ റീഗന്‍ ഒരു യുദ്ധത്തിന് സജീവമായി തയ്യാറെടുക്കുന്നു എന്നും ഒരു ആദ്യ ന്യൂക്ലിയര്‍ ആക്രമണം സാധ്യമാണെന്നും പറഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷം കെജിബി കേണല്‍ ഒലഗ് ഗോര്‍ഡിവ്‌സ്‌കി നല്‍കിയ വിവരങ്ങള്‍ പങ്ക് വച്ച് റീഗന്‍ ഒരു ന്യൂക്ലിയര്‍ ആദ്യ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും ഡ്രില്ലുകള്‍ ആരംഭിച്ചുകഴിഞ്ഞു എന്നും പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ഒരു ന്യൂക്ലിയര്‍ എക്‌സ്‌ചേഞ്ച് എക്‌സര്‍സൈഡ്, ഏബിള്‍ ആര്‍ച്ചര്‍ 83 നടത്തുകയും ചെയ്തു. ഡമ്മി ന്യൂക്ലിയര്‍ വാര്‍ഹെഡ്‌സ് വഹിച്ച പ്ലെയിനുകള്‍ റണ്‍വേകളിലൂടെ നീങ്ങി. റീഗന്‍ റഷ്യ തെറ്റ് തിരുത്തിക്കുവാന്‍ ശ്രമിച്ചില്ല. അടുത്ത വര്‍ഷം ഒരു പൊതുവേദിയില്‍ തന്റെ മൈക്ക് ശരിയാക്കിക്കൊണ്ട് റീഗന്‍ പറഞ്ഞു: അടുത്ത അഞ്ചുമിനിറ്റിനുള്ളില്‍ നാം ബോംബിംഗ് ആരംഭിക്കുകയാണ്. സദസില്‍ കൂട്ടച്ചിരി മുഴങ്ങി. ന്യൂക്ലിയര്‍ ബട്ടന്‍ അമര്‍ത്തുവാനുള്ള ഭ്രാന്ത് റീഗന്‍ കാട്ടിയേക്കും എന്ന വിശ്വാസം സോവിയറ്റ് നേതാക്കളില്‍ ബലപ്പെട്ടു അങ്ങനെയാണ് ശീതയുദ്ധത്തിന് അന്ത്യം ഉണ്ടായതെന്ന് നിരീക്ഷകര്‍ കരുതുന്നു.

ഇതുപോലൊരു സന്ദേശമാണ് നോര്‍ത്ത് കൊറിയന്‍ ഭരണാധികാരികള്‍ക്ക് നല്‍കുവാന്‍ ട്രമ്പ് ശ്രമിക്കുന്നത്. തന്റെ ന്യൂക്ലിയര്‍ ബട്ടന്‍ കിം ജോംഗ് ഉന്നിന്റേതിനെക്കാള്‍ വലുതും ശക്തിമത്തും ആണ് എന്ന ട്രമ്പിന്റെ ട്വീറ്റ് സ്ഥിരതയില്ലാത്തതോ മൂഢമോ അല്ല. മറിച്ച് വളരെ ആലോചിച്ച്, തികഞ്ഞ ഉദ്ദേശത്തോടെ ട്രമ്പ് തന്റെ മുന്‍ഗാമികളെപ്പോലെയല്ല എന്ന് നോര്‍ത്ത് കൊറിയയെ ബോദ്ധ്യപ്പെടുത്തുവാന്‍ നടത്തിയ പ്രചരണ തന്ത്രമായിരുന്നു. അമേരിക്കന്‍ നഗരങ്ങളെ ആക്രമിക്കും എന്ന ഭീഷണിയില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ നോര്‍ത്ത് കൊറിയയ്ക്ക് നല്‍കിക ശക്തമായ താക്കീതായിരുന്നു ഇത്. തങ്ങളുടെ പക്കലുള്ള പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിച്ച് ദക്ഷിണകൊറിയയുടെ തലസ്ഥാനം സോളിനെ ചുട്ട് ചാമ്പലാക്കുവാന്‍ കഴിയും എന്ന ഭീഷണി ആയിരുന്നു ദശകങ്ങളായി നോര്‍ത്ത് കൊറിയ ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ തങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന അണുവായുധങ്ങള്‍ പ്രയോഗിച്ച് അമേരിക്കന്‍ നഗരങ്ങള്‍ നാമാവശേഷമാകുവാന്‍ കഴിയും എന്ന ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇത് തങ്ങളെ കൂടുതല്‍ സുരക്ഷിതരാക്കുമെന്നും ഉത്തരകൊറിയന്‍ നേതാക്കള്‍ ജനങ്ങളെ വിശ്വസിപ്പിക്കുന്നു.
യാഥാര്‍ത്ഥ്യം ഇതിന് വിപരീതമായിരിക്കും എന്ന് വിശ്വസിപ്പിക്കുവാനാണ് ട്രമ്പ് ശ്രമിക്കുന്നത്. ഈ ശ്രമം വിജയിച്ചാല്‍ മാത്രമേ നോര്‍ത്ത് കൊറിയ തങ്ങളുടെ ഭീഷണി നടപ്പാക്കാതെ ഇരിക്കൂ. ട്രമ്പ് ഇക്കാര്യത്തില്‍ വിജയിക്കണമെന്ന്  സമാധാനകാംക്ഷികള്‍ ആഗ്രഹിക്കുന്നു. റീഗന്റെ വിമര്‍ശകര്‍ റീഗന്‍ എന്ന് വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചത് പോലെയാണ് ട്രമ്പിന്റെ എതിരാളികള്‍ ഒരു ഭ്രാന്തന്‍  ഭരണാധികരിയുടെ ജല്പനം എന്ന് ട്രമ്പിന്റെ ട്വീറ്റിന് പ്രചരണം നല്‍കുന്നത്.

ഇതിനിടയില്‍ ഹവായ് യിലെ ചില നഗരങ്ങളില്‍ ഒരു വ്യാജബോംബാ ക്രമണ വാര്‍ത്ത പടര്‍ന്നത് പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചു. അബദ്ധവശാല്‍ ബോംബാക്രമണ സൈറന്‍ മുഴങ്ങിയതാണ് കാരണം. മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമല്ലെന്ന് കണ്ടെത്തുവാന്‍ വൈകിയത് കൂടുതല്‍ ഭീതി പടര്‍ത്തി. നോര്‍ത്ത് കൊറിയയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹവായ് കൂടുതല്‍ വേധ്യമാണെന്ന് ചിലര്‍ കരുതുന്നു.

ന്യൂക്ലിയര്‍ ബട്ടനില്‍ വിരല്‍ അമര്‍ത്തുമെന്ന ട്രമ്പിന്റെ ഭീഷണി 1981 ല്‍ റീഗന്‍ ഉയര്‍ത്തിയ ഭീഷണിക്ക് സമാനം(ഏബ്രഹാം തോമസ്)
Join WhatsApp News
ചിരിക്കാന്‍ രസിക്കാന്‍ 2018-01-17 10:27:21

രസിക്കാന്‍

ട്രുംപ കൊളസ്ടോള്‍ കുറക്കാന്‍ ഉള്ള മരുന്ന് കഴിക്കുന്നു, ഹാര്‍ട്ട് അസുഖം ഉണ്ട് ,പോണണ തടി കൂടുതല്‍ - ഇതാണോ ഉഗ്രന്‍ ആരോഗ്യം? Dr.Gupta- CNN

ട്രുംപ് പെരുമാറ്റം കാണിക്കുന്നു . കലിഗുള ,നീറോ ഇത്തരം വട്ടിലൂടെ റോമന്‍ സാമ്പ്രാജ്യം നശിപ്പിച്ചു

Happy Citizen 2018-01-17 11:52:36

All are HAPPY under our President Trump.

 

Working Class getting more salary, they are HAPPY

Employees getting Bonus and Wage hike, they are HAPPY

Business Tax is comparable to other countries, so Employers HAPPY

Elderly feel more secure and safe country, they are HAPPY

Job market is doing amazingly well, so those job-seekers are HAPPY

Wilson Maprathu 2018-01-17 11:59:22

ME TOO So PROUD of our President Trump.


Stock Market is doing very well & all time high

Unemployment especially African-American unemployment rate is very low

A long due TAX Reform is completed in record time

My hard earned money, need not be given FREE to Insurance Companies

Tomy K Vettiyathu 2018-01-17 12:40:26

I have a different opinion. This Trump is making life miserable for me and for many of my commenting friends.

My spouse is telling me, job market is very hot, everybody is landing in some good job, go and find a work. What a pity, I wish to sit idle and through mud at Trump.

This guy Trampy should resign immediately for making life tough and making us work. 

Anthappan 2018-01-17 13:30:55
Trump is a borne liar with 2000 lies in one year to his credit  and he is dangerous for democracy.  See the fellow GOP senator publicly denounced this 'shit-hole' who undermines this country stands for. In him there is a 'Joseph Stalin' hiding.   I know many of of the weak and uneducated Trump supporters those who are happy with a pay raise and a small bonus good enough to survive this winter . His Christian supporters who crucified Jesus are also happy to see that he is torturing the 'naked, hungry, thirsty and refugees"  

Republican Sen. Jeff Flake, a frequent critic of President Donald Trump, took to the Senate floor Wednesday morning to rebuke the President for his repeated attacks on the truth as well as his colleagues for failing to be a check on Trump.

"No longer can we compound attacks on truth with our silent acquiescence. No longer can we turn a blind eye or a deaf ear to these assaults on our institutions," Flake said in his speech. "An American president who cannot take criticism -- who must constantly deflect and distort and distract -- who must find someone else to blame -- is charting a very dangerous path. And a Congress that fails to act as a check on the President adds to the danger."
Flake also compared Trump's attacks on the news media to the rhetoric of late Soviet dictator Joseph Stalin and highlighted the longstanding consequences for Trump's attacking the truth.
    "For without truth, and a principled fidelity to truth and to shared facts, Mr. President, our democracy will not last," Flake said.
    Russian Partner 2018-01-17 13:59:17
    എൻറെ കാര്യോം അങ്ങനെയൊക്കെത്തന്നെ ടോമി മോനെ. വീട്ടിൽ ഇരിക്കാൻ മേല, 'മേൽ അനങ്ങീ വല്ലോ പണി  ചെയ്തു ജീവിച്ചുകൂടെ' എന്ന് എപ്പോഴും ചോദ്യമാ. 

    പങ്കാളിടെ ജോലി സ്ഥലത്തു എല്ലാരും പറഞ്ഞൂന്നു, അമേരിക്കയിൽ ഇപ്പോ തൊഴിലില്ലാത്തവർ, തൊഴിൽ എടുക്കാൻ മടിയുള്ളവർ മാത്രമാണെന്ന്. ദുഷ്ടര്, അങ്ങനെ ഒക്കെ പറയാമോ?

    എനിക്കാണെങ്കിൽ വിയർപ്പിൻറെ അസുഖം ഉണ്ട്. അതുകൊണ്ടു ഞാൻ പറഞ്ഞു 'മുങ്ങി കപ്പലിൽ കള്ള വോട്ട് ചെയ്യാൻ വന്ന റഷ്യക്കാർ, തിരിച്ചു നാട്ടിൽ പോകാതെ കറങ്ങി നടപ്പുണ്ട്, ഉള്ള നേരത്തെ ജോലി കഴിഞ്ഞു നേരെ വീട്ടിൽ പോരെന്ന്'. ആരോടും മിണ്ടേണ്ടന്നു

    പങ്കാളി അത് വിശ്വസിച്ചു. തൽകാലം ഇതാണെന്റെ പിടിവള്ളി.
    Surendran Pillai 2018-01-17 10:29:23
    Donald Trump is the MAN!! Savor of USA

    As a successful business man, he knows how and where to put pressure.

    If jealous you can see fault in his every action. If think straight, you will appreciate what he does for this country.
    Reader 2018-01-17 13:59:43
    Tony 
    Why can't you go and find a job rather than enjoying the fruit of wife's labor.  The readers can easily make out that you are an uneducated person who sometimes post this kind of comment without thinking.  This is what happens when you follow a leader who tells lie.  No wonder Andrew and Anthappan constantly attack Trump and his policies.  I 100% agree with them. Americans are dragged through the shit by this crooked President.
    Born again Abraham 2018-01-17 10:44:31
    Booker: The problem with Trump's "shithole countries" remark isn't the vulgarity, it's the bigotry
    EDITOR 2018-01-17 11:39:57
    Pl do not copy paste long items. It creates problems for the site. Pl cut short the items
    Observer 2018-01-17 15:07:45
    ടോമി ശരിക്കും തീട്ടകുഴിയിലായി . ഓരോ അവന്മാര് ചെന്ന് വീഴുന്നതെ 

    American Malayalee 2018-01-17 16:51:03

    Leon Panetta: The world needs to know that Trump is not who we are

     The President of the United States recently made a vulgar and disparaging remark about immigrants to our country from poor and impoverished areas of the world. The remark is unsurprising -- it came from a President who seeks to close our country off from the rest of the world.He has proposed imposing travel bans on visitors from some Muslim-majority nations, building harmful walls, deporting thousands of immigrants from Honduras and El Salvador, and even ending protections for hundreds of thousands of law-abiding recipients of the Deferred Action for Childhood Arrivals programs -- known as Dreamers -- living within our borders.

    It is important that the world knows that, although he may be President, Donald Trump does not speak for the overwhelming majority of Americans. This is not who we are.I am the son of Italian immigrants who came to this country from an impoverished area of Italy. Like millions of other immigrants, they came because they believed they could give their children a better life in this country. That is the American dream. That is who we are.
    That promise is enshrined on the Statue of Liberty: "Give me your tired, your poor, your huddled masses yearning to breathe free, The wretched refuse of your teeming shore. Send these, the homeless, tempest-tost to me, I lift my lamp beside the golden door!" That is who we are
    As Secretary of Defense, I saw proud men and women from families from across the world who volunteered to serve this nation in uniform and were willing to fight and die for America. That is who we are.
    We are a land of immigrants. The diversity this confers on America is our strength because immigrants live the American Dream. They and their families are part of our communities, our schools, our businesses, our workforce. We all pledge allegiance to the same flag -- to "one nation, under God, indivisible, with liberty and justice for all." That is who we are.
    ഭാവന 2018-01-18 09:40:36
    ചെറുകഥ:

    മോളാമ്മ ചതിച്ചെടി... ഇമലയാളീ എഡിറ്റർ ചതിച്ചെടി... എന്റെ ആൾക്ക് ആകെ അറിയാവുന്ന പണി ആയിരുന്നു വെട്ടി ഒട്ടിക്കൽ. അത് ഇനി അധികം വേണ്ട എന്ന് അങ്ങേരു പറഞ്ഞെടീ.

    രാവിലെ എണീറ്റ് ഒരു കുപ്പി കൂതറ സാധനവും അടിച്ചേച്ചു, എൻറെ ആൾ ട്രംപിനെ മുഴു ചീത്ത വിളിക്കും, റഷ്യ തീട്ടക്കുഴി നുണയൻ എന്നൊക്കെ പിറുപിറുക്കുന്നത് കേൾക്കാം. 

    ട്രംപിനെ അനുകൂലിക്കുന്ന പഠിച്ച, ജോലിയുള്ള പിള്ളേരെപോലെ എഴുതാനൊന്നും അറിയാത്തതുകൊണ്ട്  വെട്ടി ഒട്ടിക്കൽ ആയിരുന്നു ഏക ആശ്രയം. ഇനി അതും അധികം നടക്കത്തില്ല. 

    നീ വിഷമിക്കാതിരിക്കടീ ഏലി പെണ്ണെ, നമുക്ക്  ഇമലയാളീ എഡിറ്ററോട് പറയാം long Cut & Paste അനുവദിക്കണമെന്ന്.
    അന്ട്രു 2018-01-21 18:32:10

    അമേരിക്കയിലെ പെണ് എഴുത്ത്കാര്‍ എവിടെ ?

    അദര്‍മ്മം കണ്ടിട്ട് മൌനം പാലിക്കുന്നവര്‍ എഴുത്ത് നിര്‍ത്തുക .

    തിരുംമുകാരന് പോലും കവിത എഴുതുന്നവര്‍ എവിടെ

    നിങ്ങളെ കൂവുവാന്‍ അമ്മമാര്‍ ഒന്നിച്ചു .

    കൊടുത്താല്‍ കൊല്ലത്തും കിട്ടും - ഷിറ്റ് ഷിറ്റ് എന്ന് പറഞ്ഞാല്‍ ഷിറ്റ് തിരികെ കിട്ടും

    ലോകത്തില്‍ ഏറ്റവും കൂടുതല്‍ terrorists ഉള്ള സൌദിഅറേബ്യ ക്ക് 80 ബില്ല്യന്‍ $ന്‍റെ ആയുദങ്ങള്‍ ട്രുംപ് കൊടുത്തു .

    അമേരിക്കന്‍ ക്രിസ്ത്യന്‍ താലിബാന്‍ രാഷ്ട്രീയ ഭരണം പിടിച്ചു പറിക്കാന്‍ നീക്കങ്ങള്‍

    അമേരിക്ക ഇപ്പോള്‍ നേരിടുന്ന വലിയ ഭീഷണി വെള്ള തീവ്രവാദികള്‍ +റിപ്ലബ്ലികന്‍ മൌലിക വാദികളും ആണ് .

    നിങ്ങളുടോ അപ്പന്‍ , ഭര്‍ത്താക്കന്മാര്‍, ആങ്ങളമാര്‍,മക്കള്‍ - റുംപിനെ പോലെ പെരുമാറിയാല്‍ ….ചിന്തിക്കുക

    Casino, Airline, Steak Co. University, Vodka, Mortgage co. Magazine, Golf range, Casino Projects in different parts of India [ Gujarat, Bombay, Cochin, Kumarakam-] എല്ലാം അടച്ചുപൂട്ടി, പണം കൊടുത്തു ലക്ഷ പ്രഭുക്കള്‍ ആകാന്‍ കൊതിച്ച മലയാളികള്‍ ഊമ്പു അപ്പാ വരാല് വെള്ളത്തില്‍ എന്ന പോല്‍ അണ്ടി കളഞ്ഞ അണ്ണാന്‍ പോലെ .

    ഭാര്യ # 1 &2 + 5 ല്‍ പരം ബലാല്‍സംഗകേസുകള്‍ , പലതരം വേശ്യകള്‍ എല്ലാം പണംകൊണ്ട് കൊണ്ട് ഒതുക്കി .

    മിഷേല്‍ ഒബാമ സ്ലീവ് ലെസ്സ് ഉടുപ്പ് ഇട്ടപോള്‍ ലോകമെമ്പാടും അവരെ അഷേപിച്ച ക്രിസ്ത്യന്‍ എവിടെ ? രുംപിന്‍ ഭാര്യയുടെ തുണി ഇല്ലാത്ത ഫോടോ ലോകമെമ്പാടും .

    White House, Senate, House- all controlled by Republicans but the Government is shut down.

    വലിയ ബിസിനസ്സുകാരന്‍ എന്ന് വീമ്പു ഇളക്കി, തുടങ്ങിയവ എല്ലാം അടച്ചു, ഗവണ്മെന്റ്അടച്ചു

    അമേരിക്കയിലെ മാത്രം അല്ല ,ലോകം എമ്പാടും ഉള്ളവര്‍ നിനക്കും നിന്നെപോലെ ഉള്ള തീവ്രവാദികള്‍ക്കും ,അവരുടെ മൂട് താങ്ങുന്ന മലയാളികള്‍ക്കും എതിരെ വലിയ മതിലുകള്‍ പണിയുന്നു

    ശേഷം പിന്നാലെ

    വിദ്യാധരൻ 2018-01-21 19:52:45
    എവിടെ പോയി കവയിത്രിമാരെ നിങ്ങൾ, 
    ഇവിടുന്നു മുങ്ങിയാതാണോ നിങ്ങൾ? 
    നിങ്ങടെ സിരകളിൽ രക്തം ഇല്ലേ, 
    പീഡകർക്കെതിരെ ശബ്ദം ഇല്ലേ?
    മഷിത്തണ്ട് ഉണങ്ങി പോയതാണോ 
    എഴുതുവാൻ ഒരു കീറ്റ പേപ്പറില്ലേ  ?
    പതിനാറു പെണ്ണിനെ പീഡിപ്പിച്ചോൻ 
    കൂടാതെ പോൺ സ്റ്റാർ വേറെയൊന്ന്'
    പരിണയം ഇവനൊരു ഹോബിയത്രെ
    ഒന്നല്ല രണ്ടല്ല മൂന്നാമതൊന്നുകൂടി
    നാരീവിദ്വേഷം ഉള്ളിലൊക്കെ 
    കൂടാതെ പരദേശിസ്പർദ്ധ വേറെ 
    ചർമ്മം നിങ്ങടെ പിംഗല വർണ്ണമാണേൽ
    അല്ലങ്കിൽ ശ്യാമള വർണ്ണമാണേൽ
    നിങ്ങൾ 'തീട്ടകുഴീന്ന്' വന്നതാണേൽ
    നിങ്ങടെ കാര്യം കഷ്ടമത്രേ. 
    പോകട്ടെ സുരക്ഷിതരാവാം നിങ്ങൾ 
    എന്നാൽ അതില്ലാത്തൊരെത്രയെണ്ണം
     ഇവിടെ നിങ്ങടെ സോദരിമാർ 
    ക്രൂരമായി പീഡിപ്പിക്കപ്പെട്ടിടുമ്പോൾ
    എന്തെ നിങ്ങടെ നാവ് താണുപോയോ ?
    എന്താണീ മൗനത്തിൻ അർത്ഥമെന്ത് ?
    പീഡനത്തെക്കാൾ ക്രൂരമത്രെ 
    എഴുതുന്ന നിങ്ങടെ ഉൾവലിയൽ 
    പോകണ്ട നിങ്ങൾ സമരത്തിനായി 
    എഴുതുവാൻ എന്തിത്ര വൈമനസ്യം ? 
    എവിടെ പോയി നിങ്ങടെ തൂലികൾ 
    എവിടെ പോയാദൃശ ധീരതകൾ 
    പൊന്നാട സ്വീകരണം അഭിനന്ദനങ്ങൾ
    അതിനുള്ളിൽ പെട്ടവർക്കൊന്നുപോലും 
    കഴിയില്ല മർത്ത്യന്റെ വേദനകൾ
    കോറുവാൻ കഥകളായി കവിതകളായി 
    എഴുതുവാൻ കഴിയാത്തോർ നിറുത്തിടുക 
    വെറുതെ ഈ-ത്താളു മെനക്കെടുത്തിടാതെ 

    no party man 2018-01-21 20:01:40
    ട്രമ്പിനെതിരെ ഇത്രയൊന്നും രോഷപ്രകടനത്തിനു അര്‍ഥമില്ല. അങ്ങേരു ഭാഗ്യത്തിനു പ്രസിഡന്റായി. വര്‍ഗീയത പറഞ്ഞപ്പോള്‍ ഒരു വിഭാഗം ജനത്തിനു ഇഷ്ടപ്പെട്ടു. അല്ലാതെ എന്തു ദ്രോഹം ചെയ്തു വ്യക്തി എന്ന നിലയില്‍? സ്ത്രീകളോടു കുറ്റകരമായി പെരുമാറിയതായി കേസൊന്നുമില്ല.
    നേരെ മറിച്ച് വര്‍ഗീയ ആശയത്തില്‍ തന്നെയാണു മോഡിയും പ്രധാനമന്ത്രി ആയത്. മുസ്ലിം കൂട്ടക്കൊല നടക്കുമ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഒന്നും ചെയ്തില്ല എന്ന ആരോപണം മറക്കാനാകുമൊ?
    പ്രശ്‌നം ട്രമ്പ് അല്ല. ട്രമ്പിനെ പിന്തുണക്കുന്ന വര്‍ഗീയ ചിന്താഗതി ഇവിടെ വളരുന്നു എന്നതാണ്. ഇല്ലീഗല്‍ ആയിട്ടുള്ളവരെ ഇന്ത്യയില്‍ എങ്ങനെ ആണു കൈകാര്യം ചെയ്യുന്നത്? 

    for dirty rump fans 2018-01-21 20:16:26
    U.S. Immigration and Customs Enforcement (ICE) detained a Michigan doctor last week who has been living in the U.S. for nearly forty years, according to Grand Rapids's NBC affiliate WOOD-TV.
    andrew 2018-01-21 20:30:48
    Thank you Vidhyadharan 
    i am wondering where are all the so-called humanitarian authors, both men and women. Come out and fight injustice, if you are scared, you are a hypocrite, shame on you all.
     if you cannot fight injustice, shut up & don't show off.
    i hate hypocrites.

    സ്വന്തം രേവതി 2018-01-21 21:40:14
    അൻ‌ട്രൂ ഒന്നു ക്ഷമിക്കൂ. രേവതി കവിത തയ്യാറാക്കുന്നുണ്ട്.
    എന്‍റെ രേ വതി 2018-01-21 22:10:39
    നീ അരികില്‍ ഇല്ലായിരുന്നു എങ്കില്‍ 
    ............ വെറുതെ  മോഹിച്ചുപോയി 
    വരൂ നായികേ  വീണ്ടും നായികേ 
    മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക