Image

രാജന്‍ വര്‍ഗീസ് (66) നിര്യാതനായി

Published on 17 January, 2018
രാജന്‍ വര്‍ഗീസ് (66) നിര്യാതനായി
മാവേലിക്കര: കറ്റാനം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകാംഗവും കരിമുട്ടത്ത് പരേതനായ കെ.വി. വര്‍ഗീസിന്റെ മകനുമായ രാജന്‍ വര്‍ഗീസ് (66) നിര്യാതനായി.

സംസ്കാരം ജനുവരി 19-നു വെള്ളിയാഴ്ച സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

മക്കള്‍: ന്യൂജേഴ്‌സി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകാംഗം റെന്‍സി ജോണ്‍ & റെനി ബി. ഫിലിപ്പ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് ജോണ്‍ (752 238 3141).
Join WhatsApp News
Ponmelil Abraham 2018-01-17 20:22:18
Deep condolences and prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക