Image

ഡേയെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തിന്‌ അഞ്ച്‌ ലക്ഷംനല്‍കിയെന്ന്‌

Published on 28 June, 2011
ഡേയെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തിന്‌ അഞ്ച്‌  ലക്ഷംനല്‍കിയെന്ന്‌
മുംബൈ: മുംബൈയിലെ പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയെ വധിക്കാന്‍ അധോലോക നായകന്‍ ഛോട്ടാ രാജന്‍ ക്വട്ടേഷന്‍ സംഘത്തിന്‌ നല്‍കിയത്‌ അഞ്ച്‌ ലക്ഷം രൂപ നല്‍കിയതായി പ്രതികള്‍ പോലീസിന്‌ മൊഴി നല്‍കി. ഡേ കൊല്ലപ്പെടുന്നതിന്‌ 20 ദിവസം മുമ്പ്‌ സതിഷ്‌ കാലിയ എന്ന ഗുണ്ടയെ സന്ദര്‍ശിച്ച ഛോട്ടാ രാജന്‍ ക്വട്ടേഷന്‍ സംഘത്തിന്‌ നല്‍കിയത്‌ അഞ്ച്‌ ലക്ഷം ഏല്‍പിക്കുകയായിരുന്നു. ഇതിനായി അഞ്ച്‌ ലക്ഷം രൂപയും കൈമാറി. കാലിയയാണ്‌ പദ്ധതിക്ക്‌ ഏഴുപേരെ സംഘടിപ്പിച്ചതെന്നും ഇവര്‍ മൊഴി നല്‍കി. പിടിയിലായ ഏഴുപേരെയംു ജുലൈ നാലുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക