Image

മറിയാമ്മ കുരുവിള ഹൂസ്റ്റണില്‍ നിര്യാതയായി

ജീമോന്‍ റാന്നി Published on 18 January, 2018
മറിയാമ്മ കുരുവിള ഹൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റണ്‍: എറണാകുളം പാണാരതുണ്ടില്‍ ഇടിക്കുള കുരുവിളയുടെ ഭാര്യ മറിയാമ്മ കുരുവിള (ശാന്തമ്മ - 68 വയസ്) ഹൂസ്റ്റനില്‍ നിര്യാതയായി. പരേത കൊഴുവല്ലൂര്‍ കീരിക്കാട്ടു കുടുംബാംഗമാണ്.

മക്കള്‍: ജിക്കി സഞ്ജയ് കുരുവിള (കുവൈറ്റ്) ജെറ്റി
ആന്‍ ജോണ്‍ (കുവൈറ്റ്) ജയാ സ്വീറ്റി കുരുവിള (ഹൂസ്റ്റണ്‍)

മരുമക്കള്‍: ആനി (കുവൈറ്റ്) ഷോബി (കുവൈറ്റ്)
ഷിജു വര്‍ഗീസ് (ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍: ടിയാ, ഏഞ്ചല, രൂത്,ജോയല്‍,എസ്ഥേര്‍, ഡാനിയേല്‍, ലിയാ.

സഹോദരങ്ങള്‍: അച്ചാമ്മ മാത്യു (കുഞ്ഞുമോള്‍), അന്നമ്മ ജെയിംസ് (ലില്ലിക്കുട്ടി), കോരുതു ഉമ്മന്‍ കീരിക്കാട്ട്, തോമസ് ഉമ്മന്‍ കീരിക്കാട്ട്, മാത്യു ഉമ്മന്‍ കീരിക്കാട്ട്, മേഴ്സി ബിനോയ് ജോര്‍ജ്, ജെസ്സി എബ്രഹാം വാലയില്‍ (എല്ലാവരും ഹൂസ്റ്റണ്‍)


പൊതുദര്‍ശനം: ജനുവരി 19 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ ( 12803 Sugar Ridge Blvd, Stafford, TX 77477)

സംസ്‌കാര ശുശ്രൂഷകള്‍: ജനുവരി 20 നു ശനിയാഴ്ച രാവിലെ 9 മണിക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ ആരംഭിക്കുന്നതും
തുടര്‍ന്ന് സംസ്‌കാരം ഫോറെസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ വച്ച് (Forest Park Funeral Home, 12800 Westheimer Rd, Houston,TX 77077) നടത്തപെടുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷിജു വര്‍ഗീസ് - 832 270 7130
ജെയിംസ് ജോസഫ് - 281 788 4546

മറിയാമ്മ കുരുവിള ഹൂസ്റ്റണില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക