Image

കാസര്‍ഗോഡ്‌ വീട്ടമ്മയെ കൊലചെയ്യപെട്ട നിലയില്‍ കണ്ടെത്തി

Published on 19 January, 2018
കാസര്‍ഗോഡ്‌ വീട്ടമ്മയെ കൊലചെയ്യപെട്ട നിലയില്‍ കണ്ടെത്തി


കാസര്‍ഗോഡ്‌ :ആയംപാറയില്‍ വീട്ടമ്മയെ കൊല്ലപെട്ട നിലയില്‍ കണ്ടെത്തി.
താഴ്‌ത്ത്‌ പള്ളം സുബൈദയാണ്‌ മരിച്ചത്‌.കവര്‍ച്ച ശ്രമത്തിനിടെയാണ്‌ കൊലപാതകമെന്ന്‌ സംശയിക്കുന്നു. ഒരു മാസം മുന്‍പാണ്‌ ചീമേനി പുലയന്നൂരില്‍ വീട്ടമ്മയെ കൊലപെടുത്തി കവര്‍ച്ച നടന്നത്‌ .ഈ കേസ്സില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക