Image

നടിയെ ആക്രമിച്ച കേസ്‌: കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‌ താക്കീത്‌

Published on 19 January, 2018
നടിയെ ആക്രമിച്ച കേസ്‌: കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‌ താക്കീത്‌
കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ കുറ്റപത്രം ചോര്‍ന്നത്‌ അന്വേഷിക്കണമെന്ന നടന്‍ ദിലീപിന്‍റെ പരാതിയിലെ തുടര്‍നടപടികള്‍ അങ്കമാലി കോടതി അവസാനിപ്പിച്ചു. കുറ്റപത്രം ചോര്‍ന്നത്‌ ഗൗരവമായി കാണുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയ കോടതി, ഇതുമായി ബന്ധപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ താക്കീത്‌ ചെയ്യുകയും ചെയ്‌തു. നടന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനോടു വിശദീകരണം തേടണമെന്നായിരുന്നു ദിലീപിന്‍റെ പരാതി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക