Image

റിജോ ജോസ് ഇറ്റലിയില്‍ നിര്യാതനായി

Published on 19 January, 2018
റിജോ ജോസ് ഇറ്റലിയില്‍ നിര്യാതനായി

ജനോവ: ഇറ്റലി മലയാളിയായ വയനാട് പുല്‍പ്പള്ളി കബിനിഗിരി കണ്ണോത്ത് റിജോ ജോസ് (42) ജനോവയില്‍ നിര്യാതനായി. ജനുവരി 18ന് (വ്യാഴം) യൂറോപ്യന്‍ സമയം ഉച്ചകഴിഞ്ഞു 2.30ന് ആയിരുന്നു അന്ത്യം. മൃതദേഹം ജെനോവയിലെ സെന്റ് മര്‍ത്തിനോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ഭാര്യ അനി. രണ്ട് മക്കള്‍ അടങ്ങിയ കുടുംബവുമായി ഇറ്റലിയിലെ ജെനോവയിലായിരുന്നു കുറെ വര്‍ഷങ്ങളായി റിജോ താമസിച്ചിരുന്നത്.

റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക