വിയന്ന: വിയന്ന മലയാളി അസോസിയേഷന് ചാരിറ്റി ട്രസ്റ്റ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി. വിയന്ന മലയാളി അസ്സോസിയേഷന് ചാരിറ്റി ട്രസ്റ്റ് ചെയര്മാന് മാത്യൂസ് കിഴക്കേക്കരയുടെ നേതൃത്വത്തിലാണ് ചെക്ക് കൈമാറിയത്. ഫാ. വില്സന് മേച്ചേരിലിന്റെ നേതൃത്വത്തിലാണ് വിയന്നയില്‍ ഓഖി ദുരിതാശ്വാസനിധി സമാഹരിക്കുന്നത്.
വിഎംഎയുടെ സഹായം കൈമാറിയ ചടങ്ങില്‍ സോണി ചേന്നങ്കര , രാജന് കുറുന്തോട്ടിക്കല്‍ ,തോമസ് ഇലഞ്ഞിക്കല്‍, പോള്‍ ബാബു നടക്കിലാന്‍, സണ്ണി മണിയഞ്ചിറ. സുനിഷ് മുണ്ടിയാനിക്കല്‍, പോള്‍ കിഴക്കേക്കര, സാബു പള്ളിപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍