Image

യുപിഎഫ് ഫുജൈറക്ക് പുതിയ ഭാരവാഹികള്‍

Published on 19 January, 2018
യുപിഎഫ് ഫുജൈറക്ക് പുതിയ ഭാരവാഹികള്‍

ഫുജൈറ: യുഎഇ കിഴക്കന്‍ തീരമേഖലയില്‍പെട്ട ഫുജൈറ, ദിബ്ബ, മസാഫി, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റല്‍ ഫെല്ലോഷിപ്പ് ഓഫ് ഈസ്‌റ്റേണ്‍ റീജണിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജയിംസ് കെ. ഈപ്പന്‍ (പ്രസിഡന്റ്), എം.വി സൈമണ്‍, ജെ.എം. ഫിലിപ്പ് (വൈസ് പ്രസിഡന്റുമാര്‍), ഡഗ്ലസ് ജോസഫ് (സെക്രട്ടറി), ജിജി പാപ്പച്ചന്‍ (ജോയിന്റ് സെക്രട്ടറി), ലാലു പോള്‍ (ഓഡിറ്റര്‍), അജിത് മാത്യു (ട്രഷറര്‍), ബിജു ഡേവിഡ് (ജോയിന്റ് ട്രഷറര്‍), രാജേഷ് എന്‍ലൈറ്റന്‍, ഷിജോ (കള്‍ച്ചറല്‍ സെക്രട്ടറിമാര്‍) ജെസി ഫിലിപ്പ്, ഹന്ന റേച്ചല്‍ (ലേഡീസ് വിംഗ് ഇന്‍ ചാര്‍ജ്) എന്നിവരേയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഷാജി അലക്‌സാണ്ടര്‍, ഭക്ത സിംഗ്, ജോണ്‍സന്‍ മത്തായി, റെജി ജോണ്‍, മോനികുട്ടന്‍, കെ.കെ. വര്‍ഗീസ്, ജോസഫ് ഫിലിപ്പ്, കോശി ചാക്കോ, ലൗജി കോശി, വിനയന്‍, ഫിലിപ്പ് എബ്രഹാം, ബിജു വര്‍ഗീസ്, ബിജു വില്‍സണ്‍, അലക്‌സാണ്ടര്‍ ജോഷുവ, സൈമണ്‍ ബാസ്റ്റിയന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക