Image

കുട്ടികളെ തനിച്ചാക്കുന്നതിനെതിരെ ഷെറിന്‍സ് ലോ നിയമമാക്കാന്‍ നീക്കം

Published on 21 January, 2018
കുട്ടികളെ തനിച്ചാക്കുന്നതിനെതിരെ ഷെറിന്‍സ് ലോ നിയമമാക്കാന്‍ നീക്കം
ഡാലസ്: കൊല്ലപ്പെട്ട ഷെറിന്‍ മാത്യുസിന്റെ പേരില്‍ 'ഷെറിന്‍സ് ലോ' നിയമമാക്കാന്‍ സാമൂഹിക പ്രവര്‍ത്തകരാ റീന ബാന, ഷാന പൊറ്റീറ്റ് എന്നിവര്‍ രംഗത്ത്.

കൊച്ചു കുട്ടിയെ തനിച്ചാക്കി പോകുന്നത് ശിക്ഷാര്‍ഹമായ കുറ്റക്രുത്യമാക്കുന്നതാണ് ഷെറിന്‍സ് ലോ. ഷെറിന്‍ കൊല്ലപ്പെടുന്ന രാത്രിയില്‍ ഷെറിനെ വീട്ടില്‍ വിട്ടിട്ട് വളര്‍ത്തു മാതാപിതാക്കളായ വെസ്ലി മാത്യുസും സിനിയും അവരുടെ മൂത്ത കുട്ടിയും ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയി എന്നതാണു ഇങ്ങനെയൊരു നിയമം വേണമെന്ന ചിന്തയിലേക്ക് ഇരുവരെയും നയിച്ചത്.

ഇതിനായി അസംബ്ലി അംഗങ്ങളെ അവര്‍ കാണുന്നുണ്ട്.
ഒന്‍പത്, 10 വയസിനു താഴെയുള്ള ഒരു കുട്ടീയേയും തനിച്ചാക്കരുതെന്നു പൊടീറ്റ് പറയുന്നു.
എത്ര വയസുള്ള കുട്ടിയെ തനിച്ചാക്കി പോകാം എന്നു ടെക്‌സസിലെ നിയമത്തില്‍ പറയുന്നില്ലെന്നു അറ്റോര്‍ണി ബിലാല്‍ ഖലീഖ് പറയുന്നു. അക്കാര്യം മാതാപിതാക്കളുടെ വിവേചനത്തിനു വിട്ടു കൊടുത്തിരിക്കുകയാണ്.

അതു പോലെ തന്നെ കുട്ടിയെ കാണാതായാല്‍ നിശ്ചിത സമയത്തിനകം പോലീസിനെ അറിയിച്ചില്ലെങ്കില്‍ അതും കുറ്റകരമാക്കണമെന്നു ഇരുവരും നിര്‍ദേശിക്കുന്നു. ഇതിനായി ഫ്‌ളോറിഡയില്‍ നിയമമുണ്ട്.
see wfaa also

The death of 3-year-old Sherin Mathews has sparked a kind of advocacy that brought two strangers together: Reena Bana and Shanna Poteet. Both have taken a lot of interest in the Sherin Mathews case.

"With Sherin, we draw the line. It's enough. It's time to make a change," said Reena Bana.

It is a change they would hope to title "Sherin's Law." Mathews was the young adopted child from India found dead in a culvert in Richardson. Her parents, Wesley and Sini Mathews, are now charged and in a Dallas jail.

Sherin's Law would make it a felony to leave a child at home alone. Richardson Police told WFAA that Wesley had told investigators they left for dinner the night prior to her disappearance. Wesley, Sini, and their biological daughter had gone to dinner on Friday night.

"No children under 9 or 10 years old need to be left unaccompanied at home," said Shanna Poteet.

Attorney Bilal Khaleeq practices family and criminal law. He has been helping Bana and Poteet in their quest to make changes at the state level. The group's hope is to also push for reform to Child Protective Services. 

"The Texas books don't have a minimum age for a child to be left alone," said Khaleeq. 

The long-time attorney said the current law really leaves it to the parent's discretion whether a child is mature enough to be left alone. Ages nine, ten, and even 12, have been mentioned as minimum age requirements for the law.

"We still have some meetings with representatives to find out what the best age for that is," said Poteet.

Sherin's Law would also make it a felony for not reporting a missing child within a few hours. Bana said there are laws from other states that address this, but not Texas. Bana referenced Caylee's Law, which was adopted in states like Florida. The law "makes it a felony for a parent or legal guardian to fail to report a missing child, in cases where the parent knew or should have known that the child was possibly in danger."

Khaleeq said there may be some overlap in laws like with current endangerment and abandonment changes. Sherin's Law would make it more black and white.

"That could be a law that requires a parent to take some responsibility, especially if they have something to do with that child being missing," the attorney said.

It is the beginning of what will likely be a long advocacy road. The group told WFAA that several representatives locally have already indicated interest in lending help to Sherin's Law.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക