Image

യുകെ കലാകാരന്മാര്‍ക്ക്‌ മാജിക്‌ പഠിക്കാന്‍ അവസരം

സാബു ചുണ്ടക്കാട്ടില്‍ Published on 15 March, 2012
യുകെ കലാകാരന്മാര്‍ക്ക്‌ മാജിക്‌ പഠിക്കാന്‍ അവസരം
മാഞ്ചസ്റ്റര്‍: യുകെയിലെ സ്‌റ്റേജുകളില്‍ അറിയപ്പെടുന്ന മജീഷ്യനായ മാര്‍വിന്‍ ബിനോ മാഞ്ചസ്റ്ററിന്റെ നേതൃത്വത്തില്‍ യുകെയിലെ വിദഗ്‌ദരായ മജീഷ്യന്‍മാരെക്കൂടി പങ്കെടുപ്പിച്ചുകൊണ്‌ട്‌ മാജിക്കിനെപ്പറ്റി ഒരു ക്രാഷ്‌ കോഴ്‌സ്‌ ജൂണില്‍ മാഞ്ചസ്റ്ററില്‍ നടത്തുന്നു.

നല്ല കോണ്‍ഫിഡന്‍സും കലയോട്‌ നല്ല രീതിയില്‍ താല്‍പ്പര്യവുമുള്ള 15 വയസിനു മുകളിലുള്ള ആര്‍ക്കും ഈ കോഴ്‌സിനു അപേക്ഷിക്കാം. ആദ്യം എത്തുന്ന ആറു പേര്‍ക്കാണ്‌ അവസരം.

മാര്‍വിന്‍ ബിനോ യുകെ മാജിക്‌ അസോസിയേഷനില്‍ അംഗത്വമുള്ള ആദ്യ മലയാളിയും പ്രഫ. മുതുകാടിന്റെ സുഹൃത്തുകൂടിയാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 07703731820.
യുകെ കലാകാരന്മാര്‍ക്ക്‌ മാജിക്‌ പഠിക്കാന്‍ അവസരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക