Image

കുന്നിത്തറയില്‍ കെ.ഇടിക്കുള നിര്യാതനായി

ജീമോന്‍ റാന്നി Published on 23 January, 2018
കുന്നിത്തറയില്‍ കെ.ഇടിക്കുള നിര്യാതനായി
ഹൂസ്റ്റണ്‍ : പത്തനാപുരം ചാച്ചിപുന്ന കുന്നിത്തറയില്‍ വീട്ടില്‍ കെ. ഇടിക്കുള   (93) നിര്യാതനായി. പരേതന്റെ ഭാര്യ ഏലിയാമ്മ ഇടിക്കുള.      

മക്കള്‍ : ഏലിയാമ്മ ജോര്‍ജ് (ഹൂസ്റ്റണ്‍) ,പരേതയായ   ലീലാമ്മ മാത്യൂസ്,  എബ്രഹാം ഇടിക്കുള, വര്ഗീസ് ഇടിക്കുള, തോമസ് ഇടിക്കുള ( മോനി ), ഷാജിമോന്‍ ഇടിക്കുള ( എല്ലാവരും ഹൂസ്റ്റണ്‍)

മരുമക്കള്‍: ജോസഫ് ജോര്‍ജ് (ഹൂസ്റ്റണ്‍) മാത്യൂസ് വി (ബാംഗ്ലൂര്‍) സൂസി എബ്രഹാം, മേഴ്‌സി വര്‍ഗീസ്, ലില്ലിക്കുട്ടി തോമസ്, ആലീസ് ഷാജിമോന്‍  ( എല്ലാവരും ഹൂസ്റ്റണ്‍)

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 27 നു ശനിയാഴ്ച രാവിലെ  11 മണിക്ക് ചാച്ചിപുന്ന ശാലേം മാര്‍തോമ്മാ  ദേവാലയത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മൃതദേഹം ശാലേം മാര്‍തോമ്മാ ദേവാലയ സെമിത്തേരിയില്‍  സംസ്‌കരിക്കുന്നതുമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക;
                              മോനി  713 870 2151    
                              9846853155 (ഇന്ത്യ) 

കുന്നിത്തറയില്‍ കെ.ഇടിക്കുള നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക