Image

ഓം പ്രകാശ്‌ റാവത്‌ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണറായി ചുമതലയേറ്റു

Published on 23 January, 2018
ഓം പ്രകാശ്‌ റാവത്‌ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണറായി ചുമതലയേറ്റു
ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണറായി ഓം പ്രകാശ്‌ റാവത്‌ ചുമതലയേറ്റു. അചല്‍ കുമാര്‍ ജോതി വിരമിച്ചതിനെ തുടര്‍ന്നാണ്‌ നിയമനം.

 64 വയസുള്ള ഓം പ്രകാശ്‌, മദ്ധ്യപ്രദേശില്‍നിന്നുള്ള 1977 ബാച്ച്‌ ഐഎഎസുകാരനാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക