Image

ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 23 January, 2018
ശ്രീനിവാസനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസനെ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ നിരീക്ഷണത്തിലാണ് 61 വയസുകാരനായ ശ്രീനിവാസന്‍.

ആരോഗ്യനില തൃപ്തികരമാണ്. ആശങ്ക വേണ്ടെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക