Image

ഐ എന്‍ ഓ സി ടെക്‌സാസ് ചാപ്റ്ററിന്റെ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം 27 നു.

ജീമോന്‍ റാന്നി Published on 24 January, 2018
ഐ എന്‍ ഓ സി ടെക്‌സാസ് ചാപ്റ്ററിന്റെ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം 27 നു.
ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് (കചഛഇ) ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍  69 മത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 27 നു ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ വച്ചു ( 445, ങൗൃുവ്യ ഞീമറ, ടമേളളീൃറ, ഠത 77577) നടത്തപെടുന്നതാണ്. 

യോഗത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രമുഖ  നേതാക്കളും സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. ഹൂസ്റ്റണിലെ എല്ലാ ദേശസ്‌നേഹികളെയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു.     


കൂടുതല്‍ വിവരങ്ങള്‍ക്ക് ; 

ജോസഫ് എബ്രഹാം (പ്രസിഡന്റ്)  :                      7135829517
ബേബി മണക്കുന്നേല്‍ (ജനറല്‍ സെക്രട്ടറി)  : 7132919721
എബ്രഹാം തോമസ് (ട്രഷറര്‍) :                            832 9228187



റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക