Image

കുവൈത്തിലെ റിപ്പബ്ലിക് ദിന ചടങ്ങില്‍ പാസ്‌പോര്‍ട്ട് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം

Published on 27 January, 2018
കുവൈത്തിലെ റിപ്പബ്ലിക് ദിന ചടങ്ങില്‍ പാസ്‌പോര്‍ട്ട് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം

കുവൈത്ത്: പാസ്‌പോര്‍ട്ടിലെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള കളര്‍ പരിഷ്‌കരണത്തിനും വ്യക്തിവിവരണങ്ങള്‍ ഒഴിവാക്കിയുമുള്ള പുതിയ പാസ്‌പോര്‍ട്ട് നയത്തിനെതിരെയും കുവൈത്തിലെ റിപ്പബ്ലിക് ദിന ചടങ്ങില്‍ പ്രതിഷേധ പ്രകടനം നടന്നു. 

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയില്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ഇന്ത്യന്‍ എംസബി സംഘടിപ്പിച്ച പരിപാടിയില്‍ എതിര്‍പ്പുകളെ മറികടന്ന് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തില്‍ ഒഎന്‍സിപി അംഗങ്ങളും പങ്കെടുത്തു. 

വിഷയത്തില്‍ ശക്തമായി പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുന്ന ഒഎന്‍സിപി കുവൈറ്റ് ദേശീയ പ്രസിഡന്റ് ബാബു ഫ്രാന്‍സീസ് പറഞ്ഞു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക